കൊച്ചി: സദാചാര പൊലീസ്സുക്കാര്‍ പ്രേമം നടിയുടെ ലെഗ്ഗിങ്‌സിനേയും വിട്ടില്ല! പ്രേമം സിനിമയിലെ നായിക അനുപമ പരമേശ്വരന്റെ, ലെഗ്ഗിങ്‌സ് ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. സ്‌കിന്‍ കളറിലുള്ള ലെഗ്ഗിങ്‌സ് ധരിച്ച നടിയുടെ ചിത്രമാണ് പ്രചരിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ മേല്‍വസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നതെന്ന് തെറ്റിദ്ധരിക്കുമെങ്കിലും സൂക്ഷിച്ചു നോക്കിയാല്‍ ലെഗ്ഗിങ്‌സും ധരിച്ചതായി മനസിലാക്കാം. അടുത്തിടെയുണ്ടായ ലെഗ്ഗിങ്‌സ് വിവാദവും നടിയുടെ ചിത്രവും ചേര്‍ത്തും ചില ഗ്രൂപ്പുകളില്‍ ചിത്രം പ്രചരിക്കുകയാണ്.

Loading...
premam-anupam
ചില ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന ചിത്രം
original
അനുപമ പരമേശ്വരന്റെ, ലെഗ്ഗിങ്‌സ് ധരിച്ച ചിത്രം