ബന്ധത്തില്‍പ്പെട്ടവര്‍ അങ്ങനെ ചോദിക്കുമ്പോള്‍ ഞാന്‍ ഒരു മനുഷ്യനല്ലേ; ആഞ്ഞടിച്ച് ആദിത്യന്‍

നടി അമ്പിളി ദേവിയുമായി ബന്ധപ്പെട്ട് സത്യ വിരുദ്ധവാര്‍ത്ത പ്രചരിപ്പിച്ച ഓണ്‍ലൈന്‍ മാദ്ധ്യമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം പ്രതികരണവുമായി എത്തിയിരിക്കുന്നത്. ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു സ്ത്രീക്കെതിരെ ഇങ്ങനെ എഴുതി, മെനഞ്ഞുവിടുമ്പോള്‍ അല്‍പം ശ്രദ്ധിക്കണമെന്ന് ആദിത്യന്‍ കുറിപ്പിലൂടെ പറയുന്നു.

‘അമ്പിളിയെ എഴുതി ഇല്ലാതാക്കാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം, എല്ലാം എന്റെ നെഞ്ചത്തോട്ടു ഇട്ടോളൂ അവളെ വെറുതെ വിടൂ, കുഞ്ഞുങ്ങളെയും. തിരുവനന്തപുരത്ത് നില്‍ക്കുന്ന എന്നെ വിളിച്ച് അമ്ബിളി സീരിയസാണോ എന്ന് എന്റെ റിലേഷനില്‍പ്പെട്ടവര്‍ ചോദിക്കുമ്‌ബോള്‍ ഞാന്‍ ഒരു മനുഷ്യന്‍ അല്ലെ ഒരു പരിധി വരെ നിങ്ങള്‍ ജയിച്ചല്ലോ അവരെ അങ്ങ് വെറുതെ വിട്ടേക്ക് പേടിച്ചിട്ടല്ലാ എനിക്ക് ഒരുത്തനെയും പേടിയുമില്ലാ ഇതൊന്നും ഈശ്വരന്‍ പൊറുക്കുന്നതല്ല’-ആദിത്യന്‍ കുറിച്ചു.

Loading...

തന്തയ്ക്കു പിറക്കാത്തരം ചെയ്‌തോ പക്ഷെ അതിൽ ഒരു mariyadha okke വേണം ningal എനിക്ക് എതിരെ എന്തു വേണേലും പറഞ്ഞോളൂ എനിക്ക് വിഷയമല്ലാ പക്ഷെ ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന ഒരു സ്ത്രീക്ക് എതിരെ ഇങ്ങനെ ezhuthi മേനജു വിടുബോൾ അല്പം ശ്രെദ്ധിക്കണം, അതല്ലാ നിങ്ങളുടെ ഒക്കെ ആഗ്രഹo enne വീണ്ടും vaarthayil nirthi illaima cheyyan vendi അമ്പിളിയെ എഴുതി കൊല്ലാനാണോ നിങ്ങളുടെ ഒക്കെ ഉദ്ദേശം,എല്ലാം എന്റെ നെഞ്ചതൊട്ടു ഇട്ടോളൂ അവളെ വെറുതെ വിടു കുഞ്ഞുങ്ങളെയും trivandrum നിൽക്കുന്ന എന്നെ വിളിച്ച് അമ്പിളി serious ആണോ എന്ന് എന്റെ റിലേഷനിൽ പെട്ടവർ ചോദിക്കുമ്പോൾ ഞാൻ ഒരു മനുഷ്യൻ അല്ലെ ഒരു പരിധി വരെ enne upadravichu നിങ്ങൾ ജയിച്ചല്ലോ അവരെ അങ്ങ് വെറുതെ വിട്ടേക്ക് പേടിച്ചിട്ടല്ലാ എനിക്ക് ഒരുത്തനെയും പേടിയുമില്ലാ ഇതൊന്നും ഈശ്വരൻ പൊറുക്കുന്നതല്ലാ😔
ഞങ്ങൾ ഞങ്ങളുടെ ബുദ്ധിമുട്ട് ഈശ്വരനോട് പറഞ്ഞു ജീവിക്കുന്നു ഞങ്ങളെ സഹായിക്കാൻ ഞങ്ങൾ മാത്രമേ ഉള്ളു upadravikanum ജോലി ഇല്ലാതാക്കാനും ഒരായിരം പേരാണ് ഉള്ളത് പലതും കണ്ടിട്ടും കണ്ണടയ്ക്കുവാണ് പക്ഷെ ഇതൊക്കെ തന്തഇല്ലാത്തരമായി പോയി സഹോദരാ😡
ബ്രേക്കിംഗ് ന്യൂസ്‌ നിന്റെ അമ്മേ കുറിച്ച് എഴുതി വിടടാ കുറച്ചു കൂടി ബ്രേക്കിംഗ് ആയിരിക്കും ഓരോ നിമിഷവും ഞങ്ങൾ ഈശ്വരനെ വിളിച്ച് ജീവിക്കുവാ മോശമാണ് ഒരാളെ drohicholu പക്ഷെ അതിനൊക്കെ ഒരു പരിധി ഉണ്ട് കേട്ടോ നല്ല മാധ്യമപ്രവർത്തകർ നമ്മുടെ ഈ നാട്ടിൽ ഉണ്ട് അവർക്കു ഇടയിൽ ഇങ്ങനെ ഒക്കെ ചെയ്യുന്നവരും കഷ്ടം ഞാൻ അറിയാത്ത ഒരുപാടു വാർത്തകൾ വെറുതെ എടുത്തു നിങ്ങളുടെ താല്പര്യത്തിനു പോസ്റ്റുചെയ്യുന്നുണ്ട്,
Ningalku vaarthaiku vendi eswaranu porukatha karyangal cheyyaruthu pls avalku orupadu vayyazhika undu chilathu thangan pattila athukondu palathum njan kannu adachu pokuva plzzz😔