Author : main desk

Kerala News

വിശ്വാസികള്‍ വിധി നിര്‍ണ്ണയിച്ചു, പത്തനംതിട്ടയില്‍ വിജയം ബിജെപിക്ക് ഒപ്പം. പിണറായിക്ക് പരാജയ ഭീതിയാണെന്നും സുരേന്ദ്രന്‍

main desk
പത്തനംത്തിട്ട; ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് പത്തനംതിട്ട. ആന്റോ ആന്റണി വീണ ജോര്‍ജ് സുരേന്ദ്രന്‍ എന്നിവര്‍ മത്സര രംഗത്ത് സജീവമായിരുന്നു. ഇത്തവണ ബിജെപി വിജയിക്കുമെന്ന് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. വിശ്വാസമാണ്
National News

രോഹിത് തിവാരിയുടെ കൊലപാതകം; ഭാര്യ അറസ്റ്റില്‍

main desk
ഉത്തര്‍പ്രദേശ്; മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരിയുടെ കൊലപാതകത്തില്‍ ഭാര്യ അപൂര്‍വ്വ ശുക്ല തിവാരി അറസ്റ്റില്‍. കഴിഞ്ഞ മൂന്നു ദിവസമായി ഇവരെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 16 നാണ് ഡല്‍ഹിയിലെ
Kerala News

മുസ്ലീങ്ങള്‍ക്ക് എതിരായ വര്‍ഗ്ഗീയ പരാമര്‍ശം; ശ്രീധരന്‍ പിള്ളയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്

main desk
കൊച്ചി: മുസ്ലീം സമുദായത്തിന് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്ക് ഹൈക്കോടതിയുടെ നോട്ടീസ്. ശ്രീധരന്‍ പിള്ളക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം നേതാവ് വി ശിവന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ്
Kerala News

കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്തു: കെ സുധാകരന്‍

main desk
കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം കള്ളവോട്ട് ചെയ്‌തെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കള്ളവോട്ട് നടന്നതെന്നാണ് കെ.സുധാകരന്റെ ആരോപണം. മുഖ്യമന്ത്രിയുടെ ബൂത്തില്‍ ഉള്‍പ്പെടെ കള്ളവോട്ട് നടന്നു. തളിപ്പറമ്ബ്, ധര്‍മ്മടം, മട്ടന്നൂര്‍ എന്നിവിടങ്ങളിലും കള്ളവോട്ട്
Kerala News

ഷുഹൈബ് വധം: ആകാശ് തില്ലങ്കേരി അടക്കം നാല് പ്രതികള്‍ക്ക് ജാമ്യം

main desk
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സിപിഎം പ്രവര്‍ത്തര്‍ത്തകനായ ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മൂന്നാം പ്രതി കെ. ജിതിന്‍, നാലാം പ്രതി
Entertainment

തനി നാടനായി സാരിയുടുത്ത് മുടിയില്‍ പൂ ചൂടി പ്രിയ വാര്യര്‍

main desk
ഒ മര്‍ ലുലു സംവിധാനം ചെയ്ത അഡാറ് ലവ്വിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ഒരു രാത്രി കൊണ്ട് സെന്‍സേഷനായി മാറിയ താരമാണ് പ്രിയാ വാര്യര്‍. പാട്ടും കണ്ണിറുക്കലും ഹിറ്റായ ശേഷം താരം
Kerala News

മമ്മൂട്ടി ഇടത്-വലത് സ്ഥാനാര്‍ത്ഥികളെ മാത്രം പുകഴ്ത്തി ;മോഹന്‍ലാലിനെ മാത്രം താന്‍ കണ്ടതിന്റെ ഹുങ്കാണ് മമ്മൂട്ടിക്കെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

main desk
കൊച്ചി; എറണാകളം മണ്ഡലത്തിലെ എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരെന്ന നടന്‍ മമ്മൂട്ടിയുടെ പരാമര്‍ശം അപക്വമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. മമ്മൂട്ടിയെ പോലെയുളള ഒരു മുതിര്‍ന്ന താരം അത്തരത്തില്‍ പറയാന്‍ പാടില്ലായിരുന്നുവെന്ന് കണ്ണന്താനം
Kerala News

ലെറ്റ്സ് ക്ലീന്‍ എറണാകുളം: തനിക്കായി സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും രണ്ട് ദിവസത്തിനകം നീക്കം ചെയ്യുമെന്ന് പി രാജീവ്

main desk
കൊച്ചി; തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എറണാകുളം മണ്ഡലത്തില്‍ സ്ഥാപിച്ച ബോര്‍ഡുകളും പോസ്റ്ററുകളും രണ്ട് ദിവസത്തിനകം നീക്കം ചെയ്യുമെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി രാജീവ്. ലെറ്റ്സ് ക്ലീന്‍ എറണാകുളം എന്ന ആഹ്വാനത്തോടൊപ്പം ആണ്
National News

ചെലവിനുള്ള പൈസ തരുന്നത് അമ്മ, മമതാ ബാനര്‍ജി കൂര്‍ത്ത തരാറുണ്ട്; വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ല: നരേന്ദ്രമോദി

main desk
ന്യൂഡെല്‍ഹി: വിരമിക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് നരേന്ദ്രമോദി. കഠിനധ്വാനികളെ വിജയം പിന്തുടരും. വിരമിക്കേണ്ടി വരികയാണെങ്കില്‍ എന്തെങ്കിലും ഉദ്യമം ഏറ്റെടുക്കും. സമൂഹ മാധ്യമങ്ങള്‍ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും മോദി വിശദമാക്കി. തനിക്ക് ചെലവിനുള്ള തുക അമ്മ
Kerala News

‘മാറി നില്‍ക്കങ്ങോട്ട്…’ മാധ്യമങ്ങളോട് വീണ്ടും ക്ഷുഭിതനായി മുഖ്യമന്ത്രി

main desk
തിരുവനന്തപുരം; റെക്കോഡ് പോളിംഗ് ആണ് ഈ തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ നേതാക്കളുടെ മട്ടും ഭാവവും മാറി. ഉയര്‍ന്ന പോളിംഗിനെ കുറിച്ച് ചോദിച്ച മാദ്ധ്യപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ ഉയര്‍ന്ന പോളിംഗിനെ
Kerala News

തിരുവനന്തപുരവും പത്തനംതിട്ടയും അടക്കം അഞ്ചിടത്ത് താമരവിരിയും.. രണ്ടു മണ്ഡലങ്ങളില്‍ രണ്ടാമതെത്തും. ബിജെപിയുടെ കണക്കുകള്‍ ഇങ്ങനെ

main desk
തിരുവനന്തപുരo; ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചുരുങ്ങിയതു അഞ്ചിടത്തെങ്കിലും താമര വിരിയുമെന്ന് ബിജെപിയുടെ വിലയിരുത്തല്‍. രണ്ടു സീറ്റില്‍ പാര്‍ട്ടി രണ്ടാമത് എത്തുമെന്നും ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു.തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളിലാണ് വിജയം ഉറപ്പിച്ചതായി ബിജെപി
Kerala News

ആര്‍എംപി വോട്ടുകള്‍ തനിക്കുലഭിച്ചു, കൊലപാതകിയായി ചിത്രീകരിച്ചവര്‍ക്കെതിരെ പോരാട്ടം തുടരും: പി ജയരാജന്‍

main desk
കോഴിക്കോട്: ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് വടകര. ആര്‍എംപി വോട്ടുകള്‍ സിപിഎമ്മിന് ലഭിച്ചുവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. സിപിഎമ്മിനെതിരെ മുരളീധരന്‍ കള്ളവോട്ട് ആരോപണം ഉന്നയിക്കുന്നത് പരാജയം ഉറപ്പായതു കൊണ്ടാണെന്നും കൊലപാതക രാഷ്ടീയം
Kerala News Top Five news Top one news Top Stories

എംപാനലുകാരനായ എന്നെ നീ എന്നാ ചെയ്യാനാ, യാത്രക്കാരനോട് ക്ഷുഭിതനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍

main desk
കോട്ടയം: സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്നത് ചോദ്യം ചെയ്ത യാത്രക്കാരനെ അസഭ്യം പറഞ്ഞ് കെഎസ്ആര്‍ടിസി ഡ്രൈവര്‍. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിന് മുന്നിലെ സ്റ്റോപ്പില്‍ ബസ് നിര്‍ത്താനുള്ള ആവശ്യം അവഗണിച്ചത് ചോദ്യം ചെയ്ത യാത്രക്കാരനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലാണ്
Crime

പ്രണയിനിയെ വിവാഹം കഴിക്കാന്‍ അനുവദിച്ചില്ല.. ചേട്ടനെ തലയറുത്ത് അനിയന്‍ കൊലപ്പെടുത്തി

main desk
ആഗ്ര : പ്രണയിനിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് അനുജന്‍ ചേട്ടന്റെ തലയറുത്ത് കാട്ടില്‍ ഉപേക്ഷിച്ചു. ആഗ്രയിലാണ് അതിദാരുണമായ ഈ കൊലപാതകം നടന്നത്. ദിനേശ് സിങ്(23)എന്നയാളാണ് ജ്യേഷ്ഠന്‍ ധര്‍മ്മേന്ദ്ര സിങ്(33)നെ തലയറുത്ത് കാട്ടില്‍ ഉപേക്ഷിച്ചു.
News

നന്നാക്കാന്‍ നല്‍കുന്ന മൊബൈല്‍ ഫോണുകളിലെ ചിത്രങ്ങള്‍ ചോര്‍ത്തിയെടുത്ത് ബ്ലാക്‌മെയില്‍

main desk
ഷാര്‍ജ: സര്‍വീസ് ചെയ്യാന്‍ നല്‍കുന്ന മൊബൈല്‍ ഫോണുകളില്‍ നിന്ന് ചിത്രങ്ങളും വീഡിയോകളും ചോര്‍ത്തിയെടുത്ത് ബ്ലാക് മെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. സര്‍വീസ് ചെയ്യാന്‍ നല്‍കുകയോ വില്‍ക്കുകയോ ചെയ്യുന്ന ഫോണുകളില്‍ നിന്ന് ഉപഭോക്താക്കള്‍ ഡിലീറ്റ് ചെയ്ത