
ബില്ലടയ്ക്കാന്‍ പണമില്ല കുഞ്ഞിനെ തടവിലാക്കി ആശുപത്രിഅധികൃതര്‍
ലൈബ്രെവില്‍: ആശുപത്രി ബില്‍ അടയ്ക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ നവജാതശിശുവിനെ മാസങ്ങളോളം സ്വകാര്യ ആശുപത്രിയില്‍ തടഞ്ഞുവച്ചു. മാസം തികയാതെ ജനിച്ച എയ്ഞ്ചല്‍ എന്ന പെണ്‍കുഞ്ഞിനെയാണ് അഞ്ച് മാസത്തോളം ആശുപത്രിയില്‍