ഹർത്താലിനിടയിലും ചെന്നിത്തലയുടെ മകന്റെ കല്യാണ നിശ്ചയത്തിനു കാറുകൾ ധാരാളം എത്തി

ഹർത്താൽ ദിനത്തിൽ രമേശ് ചെന്നിത്തലയുടെ മൂത്ത മകൻ ഡോ. രോഹിത്തിന്റെ വിവാഹ നിശ്ചയം മുറ പോലെ നടന്നു. സമര തിരക്കിനിടയിൽ സ്കൂട്ടറിനു പിന്നിൽ കേറി എത്തിയ വരന്റെ പിതാവ്‌ രമേശ് ചെന്നിത്തല എത്തിയപ്പോൾ മറ്റുള്ളവർ എല്ലാം വന്നത് കാറിൽ തന്നെ. ഹർത്താൽ ദിനത്തിൽ രമേശ് ചെന്നിത്തലയുടെ മകന്റെ വിവാഹ നിശ്ചയം മുറ പോലെ നടന്നു. എന്നാൽ കാർ യാത്രക്കാരേ പലയിടത്തും തടയുകയും വനിതാ കമ്മീഷൻ അംഗത്തേ വരെ തടഞ്ഞിരുന്നു.പൊതുജനത്തിനു വാഹനം പാടില്ല..കാരണം എണ്ണ വില ഹർത്താൽ..എന്നാൽ മകന്റെ കല്യാണ നിശ്ചയത്തിനു യഥേഷ്ടം കാറുകൾ തലങ്ങും വിലങ്ങും ഓടാൻ അനുവദിച്ചു..ചെന്നിത്തല കാണിച്ചത് ഇരട്ട നീതിയോ..അതോ ആ കാറുകൾ ഓടിച്ചത് പച്ചവെള്ളം ഒഴിച്ചോ?

എന്നാൽ കാർ യാത്രക്കാരേ പലയിടത്തും തടയുകയും വനിതാ കമ്മീഷൻ അംഗത്തേ വരെ തടഞ്ഞിരുന്നു. വനിതാ കമീഷൻ അംഗം ഷാഹിദാ കമാലിനു നേരേ ആയിരുന്നു കോൺഗ്രസ് പ്രതിഷേധം നടന്നത്.. ഹർത്താൽ ദിനത്തിൽ കാറിൽ യാത്ര ചെയ്തതിനായിരുന്നു ആക്രമണം.

Loading...

https://www.youtube.com/watch?v=j7_7IM8X67o&feature=youtu.be