കുടവയര്‍ കുറയ്ക്കാം, വളരെ എളുപ്പത്തില്‍

കുടവയര്‍ ഏതൊരു വ്യക്തിയേയും അസ്വസ്ഥമാക്കുന്ന സംഭവമാണ്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വളരെ എളുപ്പത്തില്‍ ഒതുക്കമുള്ള വയര്‍ സ്വന്തമാക്കാം.

1 വയറ്റില്‍ കൊഴുപ്പടിയുന്നതാണ് കുടവയറിന്റെ ഒരു കാരണം. ധാരാളം വെള്ളം കുടിക്കുന്നത് കൊഴുപ്പകറ്റും.

Loading...

2 ഇറുകിയ വസ്ത്രം ധരിക്കാതിരിക്കുക. ഇറുകിയ വസ്ത്രം വയറിന്റെ മുകള്‍ ഭാഗത്ത് കൊഴുപ്പടിയാന്‍ ഇടയാക്കും

3 ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കുക

4 ചെറുനാരങ്ങാനീരും തേനും ഇളംചൂടുവെള്ളത്തില്‍ കലര്‍ത്തി കഴിക്കുന്നത് നല്ലതാണ്

5 കാപ്പി, റിഫൈന്‍ഡ് ഷുഗര്‍, മദ്യം, പ്രോസസ്ഡ് ഫുഡ് എന്നിവ ഒഴിവാക്കുക.

6 വ്യായാമം ശീലമാക്കുക

7 ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക

8 ഇരുന്നു ജോലി ചെയ്യുന്നവര്‍ നിവര്‍ന്നിരിക്കാന്‍ ശ്രദ്ധിക്കുക