മദ്രസകളില്‍ പഠിപ്പിക്കുന്നത് അമുസ്ലിംകളെ കൊന്നാല്‍ സ്വര്‍ഗം കിട്ടുമെന്ന് ; മൈത്രേയന്‍

തിരുവനന്തപുരം: മദ്രസകളില്‍ കാഫിറിനെ കൊല്ലുന്നത്‌ പുണ്യമാണെന്നാണ് പഠിപ്പിക്കുന്നതെന്ന് ആക്റ്റിവിസ്റ്റും സാമൂഹ്യപ്രവര്‍ത്തകനുമായ മൈത്രേയന്‍.ഉദാഹരണം പറഞ്ഞത്, പാകിസ്ഥാനില്‍ ബിരുദാനന്തര ബിരുദം , അതിനു ശേഷം PHD വരെ എടുത്ത നാലുപേര്‍ ഇപ്പോള്‍ ഭീകരര്‍ ആയി അമേരിക്കന്‍ ജയിലില്‍ കിടക്കുന്നു. കുറ്റം ചിക്കാഗോയില്‍ ബോംബ് വെക്കാന്‍ ശ്രമം, ഇവരെ കോടതിയില്‍ വിചാരണ സമയത്ത് ഇവര്‍ പറഞ്ഞത് ഞങ്ങള്‍ക്ക് തെല്ലും കുറ്റബോധം ഇല്ല, എല്ലാം അല്ലാഹുവിനു വേണ്ടി, ഇനി മരിച്ചാലും സന്തോഷം, ഞങ്ങള്‍ സ്വര്‍ഗത്തിലേക്ക് പോകും, നോക്ക് ഇത്ര വിദ്യാഭ്യസം ഉള്ള ഇവര്‍ ഇങ്ങനെ ആയെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താകും’, മൈത്രേയന്‍ പങ്കുവച്ച ഫേസ്ബുക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

Loading...

A friend send this, I am sharing it. Let us stand together against war for a future peaceful world.

‘കഴിഞ്ഞ മാസം awesome with out Allah, എന്ന സംഘടനയുടെ ഓണ്‍ലൈന്‍ മീറ്റിംഗില്‍ ഞാനും പങ്കെടുക്കുക ഉണ്ടായി. അതില്‍ മുഖ്യ പ്രഭാഷണം നടത്തിയത് ഇന്തോനേഷ്യയില്‍ 15 വര്‍ഷം പള്ളിയില്‍ മുല്ല ആയിരുന്ന ജമാല്‍ അന്‍സാരി എന്ന ആള്‍ ആയിരുന്നു. 2007 ഇല്‍ അമേരിക്കയിലേക്ക് കുടിയേറിയ ഇദ്ദേഹം 2008 ഇല്‍ ഇസ്ലാം ഉപേക്ഷിക്കുകയും യുക്തിവാദി ആയി മാറുകയും ഇപ്പോള്‍ awesome without Allah എന്ന സംഘടനയില്‍ പ്രവര്‍ത്തിക്കുന്നു .
വിഷയം, എന്തുകൊണ്ട് മുസ്ലിം യുവാക്കള്‍ തീവ്രവാദത്തെ സ്വീകരിക്കുന്നു എന്നതാണ്.

അദ്ദേഹം പറയുന്നത്

‘മദ്രസകളില്‍ കാഫിറിനെ കൊല്ലുന്നത്‌ പുണ്യം ആണ്, അള്ളാഹു ഇഷ്ടപെടുന്നു, ഇസ്ലാമിന് വേണ്ടി ഒരാളെ കൊന്നാല്‍ സ്വര്‍ഗത്തില്‍ പ്രവേശനം കിട്ടുന്നു, ഈ ലോകം അല്ല നമ്മുക്ക് വേണ്ടത്‌, മരണാന്തരം ഉള്ള ജീവിതം ആണ് നല്ലത്, മദ്രസ്സകള്‍ വിട്ടു കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് മരണത്തില്‍ ഭയമില്ല, എന്നെല്ലാമാണ്. അതിനു ഉദാഹരണമായി അദ്ദേഹം പറഞ്ഞത്, പാകിസ്ഥാനില്‍ ബിരുദാനന്തര ബിരുദം , അതിനു ശേഷം PHD വരെ എടുത്ത നാലുപേര്‍ ഇപ്പോള്‍ ഭീകരര്‍ ആയി അമേരിക്കന്‍ ജയിലില്‍ കിടക്കുന്നു.കുറ്റം ചിക്കാഗോയില്‍ ബോംബ് വെക്കാന്‍ ശ്രമം. ഇവരെ കോടതിയില്‍ വിചാരണ സമയത്ത് ഇവര്‍ പറഞ്ഞത് ഞങ്ങള്‍ക്ക് തെല്ലും കുറ്റബോധം ഇല്ല എല്ലാം അല്ലാഹുവിനു വേണ്ടി ഇനി മരിച്ചാലും സന്തോഷം ഞങ്ങള്‍ സ്വര്‍ഗത്തിലേക്ക് പോകും എന്നാണ്. നോക്ക് ഇത്ര വിദ്യാഭ്യസം ഉള്ള ഇവര്‍ ഇങ്ങനെ ആയെങ്കില്‍ മറ്റുള്ളവരുടെ കാര്യം എന്താകും.

അവസാനം അയാള്‍ പ്രഭാഷണം നിറുത്തിയത് ഇങ്ങനെ, യുവാക്കളെ ഇങ്ങനെ വഴിതെറ്റിച്ചു കൊണ്ടുപോയാല്‍ വരും തലമുറ വലിയ വില കൊടുക്കേണ്ടി വരും. മതം എന്ന കൊടും വിഷം തലയില്‍ കേറ്റി ഇവരുടെ ബുദ്ധി മരവിപ്പിച്ചു തങ്ങളുടെ റിമോട്ട് കണ്‍ട്രോളര്‍ ആക്കി മാറ്റുകയാണ് തീവ്രവാദി നേതാക്കളുടെ ലക്ഷ്യം.