സോനം കപൂറിന്റെ ഗ്ലാമര്‍ സോഷ്യല്‍ മീഡിയ യുവാക്കള്‍ ആഘോഷിക്കുന്നു

സിനിമാപ്രേമികളെ ഉന്മത്തരാക്കുന്ന ശരീരവടിവുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഉത്തരേന്ത്യന്‍ താരസുന്ദരി സോനം കപൂര്‍. ഹോളിവുഡ് താരങ്ങളെ വെല്ലുന്ന വിധത്തിലുള്ള ഗ്ലാമര്‍ വേഷത്തില്‍ സോനം പ്രത്യക്ഷപ്പെട്ടതാണ് ഇന്ന് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നതു്‌.

താര സുന്ദരി സോനം കപൂര്‍ ബോളിവുഡിലേക്ക് എത്തിയത് സ്വന്തം പിതാവും സുപ്പര്‍താരവുമായ അനില്‍കപൂര്‍ തുറന്നുകൊടുത്ത വാതിലിലൂടെയായിരുന്നു. എന്നാല്‍ ബിടൗണില്‍ പിടിച്ച് നില്‍ക്കാന്‍ പിതാവിന്റെ പേരിലുള്ള ആനുകൂല്യം അധികകാലം ഉണ്ടാവുകയില്ലെന്ന് മറ്റാരേക്കാളും നന്നായി സോനത്തിന് അറിയാം എന്നാണ് താരത്തിന്റെ പുതിയ പ്രവൃത്തികള്‍ വെളിപ്പെടുത്തുന്നത്.sonam kapoor

Loading...

പിതാവ് അനില്‍കപൂറിന്റെ നിഴലില്‍ നിന്നും ആദ്യത്തെ ചിത്രം കൊണ്ട് തന്നെ പുറത്തുകടന്ന സോനം ഇതാ ധീരമായ മറ്റൊരു കാല്‍വെയ്പ് നടത്തിയിരിക്കുന്നു. അടുത്തിടെ ഹോളിവുഡ് താരങ്ങളെ വെല്ലുന്ന വിധത്തിലുള്ള ഗ്ലാമര്‍ വേഷത്തില്‍ ഒന്നില്‍ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഏതാണ്ട് മാറിടത്തിന്റെ ഒട്ടുമിക്കാല്‍ ഭാഗവും പുറത്ത് കാട്ടിയുള്ള ചിത്രം വന്‍ ഹിറ്റായി നെറ്റില്‍ മുന്നേറുകയാണ്.

സാമൂഹ്യസൈറ്റുകളില്‍ താരം അടുത്തിടെ പോസ്റ്റ് ചെയ്ത ഫാഷന്‍ ഫോട്ടോ സദാചാരവാദികളുടെ മൂക്കത്ത് വിരല്‍ വെയ്പ്പിക്കുകയാണിപ്പോള്‍. അടിവസ്ത്രം ഇല്ലാതെ ധരിച്ചിരിക്കുന്ന വെള്ള പാന്റ് സ്യൂട്ടിന്റെ ബട്ടണ്‍ പൂര്‍ണ്ണമായും തുറന്നിട്ട് മാറിടം ഭാഗികമായി അനാവൃതമാകുന്ന രീതിയിലാണ് താരം ഫോട്ടോയ്ക്കായി പോസ് ചെയ്തിരിക്കുന്നത്.

ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഒരുപോലെ അപ്‌ലോഡ് ചെയ്തിട്ടുള്ള ചിത്രത്തിന് രണ്ടു സൈറ്റുകളിലും ആരാധകര്‍ സമ്മിശ്ര പ്രതികരണം നടത്തിയിട്ടുണ്ട്.

സിനിമയില്‍ അയല്‍പ്പക്കത്തെ വികൃതിപ്പെണ്ണിനെ ഓര്‍മ്മിപ്പിക്കുന്ന സോനം അടുത്തിടെയാണ് തന്റെ മേക്ക് ഓവറില്‍ നിന്നും പുറത്തു ചാടാനുള്ള ശ്രമങ്ങള്‍ നടത്തിയത്. അടുത്തിടെ ഒട്ടേറെ തവണ റാമ്പില്‍ പ്രത്യക്ഷപ്പെട്ട താരം ഏറെ ഗ്ലാറാസായി പോസ് ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്.

അര്‍ജുന്‍ കപൂറിനൊപ്പം അഭിനയിച്ച ടു സ്റ്റേറ്റ്‌സില്‍ ചുംബനരംഗങ്ങള്‍ കൊണ്ട് വിപ്ലവം സൃഷ്ടിച്ച താരം ധനുഷിനൊപ്പം രഞ്ജന എന്ന ചിത്രത്തിലും അഭിനിയച്ചിരുന്നു.