
കുര്യനു പിന്നെയും സീറ്റ് വേണം, സോഷ്യൽ മീഡിയയിൽ കിടന്ന് കുരക്കരുതെന്ന് യുവാക്കളോട്
പത്തനംതിട്ട: കുര്യനു മാറാൻ മനസില്ല. 3 വട്ടം എം.പി സ്ഥാനം പൂർത്തിയാക്കിയിട്ടും കുര്യൻ ഉറച്ചു തന്നെ. സോഷ്യൽ മീഡിയയിൽ കിടന്ന് കുരച്ച് ഭയപ്പെടുത്തരുതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പും. സോഷ്യൽ