തങ്കമ്മ ഉമ്മന്‍ (91) മണ്ണികിഴക്കേതില്‍ നിര്യാതയായി

കോന്നി: മണ്ണിക്കിഴക്കേതില്‍ പരേതനായ എം.എസ് ഉമ്മന്റെ ഭാര്യ തങ്കമ്മ ഉമ്മന്‍ (91) നിര്യാതയായി. ചെങ്ങന്നൂര്‍ മെഴുവേലില്‍ കൊടുവുശേരില്‍ കുടുംബാംഗമാണ് പരേത. (മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും, മുന്‍ ചീഫ് ജസ്റ്റീസുമായിരുന്ന ബെഞ്ചമിന്‍ കോശിയുടെ അടുത്ത ബന്ധുവാണ് പരേത).

മക്കള്‍: ഡോ. സ്‌കറിയാ ഉമ്മന്‍, വര്‍ഗീസ് ഉമ്മന്‍, സണ്ണി കോന്നിയൂര്‍.

Loading...

മരുമക്കള്‍: അന്നമ്മ സ്‌കറിയ, മോളി വര്‍ഗീസ്, സിസിലി സണ്ണി.

ഏപ്രില്‍ 20-നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കോന്നി അട്ടച്ചാക്കല്‍ മാര്‍ ഫീലിക്‌സിനോസ് പള്ളിയില്‍ സംസ്‌കാരം നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി കോന്നിയൂര്‍ ഫോണ്‍: 8593977180, 0468 2349166 (വീട്).