NRI News Obituary USA

ഹൂസ്റ്റണിൽ മലയാളി ജിനു ജോസഫ് കടലിൽ മുങ്ങി മരിച്ചു

ഹ്യൂസ്റ്റൺ :കടലിൽ ബോട്ട് യാത്രക്കിടയിൽ ആഗസ്ത് 3  വെള്ളിയാഴ്ച രാത്രി കാണാതായ  നീറിക്കാട്‌ കറ്റുവീട്ടിൽ ജിനു ജോസഫ് (39)ൻറെ മൃതദേഹം ശനിയാഴ്ച വൈകീട്ടു കണ്ടെത്തിയാതായി എ ബി സി വാർത്ത ചാനൽ റിപ്പോർട്ട് ചെയ്‌തു   മലയാളികളായ മറ്റു മൂന്ന് കൂട്ടുകാർക്കൊപ്പം  കടലിൽ ബോട്ടിംഗ് നടത്തുന്നതിനിടയിലാണ്  അപകടം സംഭവിച്ചത്. ബോട്ടിൽ ഉണ്ടായിരുന്ന ജിനുവിനെ ഒരു സെൽഫി എടുക്കുന്നതിനിടയിൽ കാണാതാവുകയായിരുന്നു . ശാന്തമായി കിടന്ന തടാകത്തിൽ യാതൊരുവിധ ശബ്ദവും ഇല്ലാതെയാണ് ജിനുവിനെ കാണാതായത്  എന്ന് കൂട്ടുകാർ പറയുന്നു
.. ഭാര്യ ഫിൻസി പൂഴിക്കോൽ മണലേൽ കുടുംബാംഗമാണ്. മക്കൾ : അലോവ് , അലോണ , അലോഷ് . മൃതദേഹം ഹൂസ്റ്റൺ ആശുപത്രിയിൽ സൂക്ഷിച്ചിരികയാണ് . ആട്ടോപ്സിക് ശേഷം സംസ്കാരം  നാട്ടിൽ നടത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നതെന്നു ബന്ധുവായ ബെന്നി തോമസ് അറിയിച്ചു .
കൂടുതൽ വിവരങ്ങൾക്കു
ബെന്നിതോമസ് 847 528 0492

Related posts

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വര്‍ണാഭമായ സണ്ടേസ്കൂള്‍ വാര്‍ഷികം

Sebastian Antony

ഒളിംപിക്സില്‍ സ്വര്‍ണമില്ലെങ്കിലെന്താ സ്വര്‍ണത്തില്‍ ഇന്ത്യയ്ക്കു മറ്റൊരു റെക്കോര്‍ഡ്; സ്വര്‍ണക്കടത്തില്‍ ഇന്ത്യക്കാര്‍ തന്നെ മുന്നില്‍

Sebastian Antony

പ്രശസ്ത സംവിധായകന്‍ പദ്മശ്രീ ബാലചന്ദ്രമേനോന് ഇന്ത്യ പ്രസ്ക്ലബ് ന്യൂയോര്‍ക്ക് സ്വീകരണം നല്‍കുന്നു

Sebastian Antony

അമേരിക്കന്‍ മുഖ്യധാരാ മാധ്യമരംഗത്ത്‌ വിജയക്കൊടി പാറിച്ച്‌ ഒരു മലയാളി യുവതി

subeditor

വിവാഹത്തിന് ഇന്ത്യയിൽ നിന്നും എത്തിയ പിതാവ് അപ്രത്യക്ഷമായി

subeditor

അതീവ അപകടകാരിയായ ‘ഫ്‌ളോറന്‍സ്’ ചുഴലി കൊടുങ്കാറ്റ് എത്തുന്നു; സൗത്ത് – നോര്‍ത്ത് കരോലിന, വിര്‍ജീനിയ എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Sebastian Antony

സ്ത്രീ പീഡനം: ഇന്ത്യന്‍ അമേരിക്കന്‍ പോലീസുകാരന് 5 വര്‍ഷം തടവ്

subeditor

ഷിക്കാഗോയില്‍ കാറപകടത്തില്‍ മരിച്ച റീവിന്റെ ശവസംസ്കാരം മെയ് 29-ന്

subeditor

ഇനി സുരക്ഷിതം: കാര്‍ഡോ പിന്‍നമ്പറോ ഇല്ലാതെ കൈവിരലാല്‍ പണം പിന്‍വലിക്കാം

Sebastian Antony

ന്യൂ യോർക്കിൽ നിന്നും കാണാതായ ബെറ്റി മാത്യുവിന്റെ മ്രുതദേഹം കണ്ടെത്തി

Sebastian Antony

ട്രമ്പിന് പുടിന്റെ കത്ത്; വളരെ നല്ല കത്തെന്നും, ശരിയായ ചിന്തകളെന്നും ട്രമ്പിന്റെ പ്രശംസ

Sebastian Antony

അറിയാതെ ചെയ്തു പോയ ചെറിയൊരു തെറ്റിന് കുഞ്ഞിന് കിട്ടിയ ശിക്ഷ , 325 കിലോ തൂക്കമുള്ള കുടുംബാഗം പുറത്ത് കയറി ഇരുന്നു , ഒടുവില്‍..

വിശുദ്ധ സെബസ്ത്യാനോസിൻറെ തിരുനാൾ ജനുവരി 24- നു ഞായറാഴ്ച സോമർസെറ്റ്‌ സെൻറ്. തോമസ്‌ ഫൊറോനാ ദേവാലയത്തിൽ.

subeditor

കെ.എച്.എൻ.എ  കണ്‍വൻഷൻ രജിസ്ട്രേഷൻ ജൂണ്‍ 10 നു അവസാനിക്കുന്നു

subeditor

ഫാമിലിവിസയുടെ കാലദൈര്‍ഘ്യം കുറക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം – ഹില്ലരി

subeditor

പതിനാലു വയസ്സുള്ള മകൾക്ക് ഓർമ്മ നഷ്ടപ്പെടുന്നതുവരെ മദ്യം നൽകി; മാതാവിന് 20 വര്‍ഷം തടവ്

subeditor12

ഇന്ത്യക്കാരന്റെ വധശിക്ഷ ഒഴിവാക്കാൻ സൗദി സ്വദേശി നൽകിയത് 2.2 കോടി

ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ന്യൂ ജേഴ്‌സിയിൽ.

Sebastian Antony