മഞ്ഞില്‍ ഒരു ‘മൊണാലിസ’; ഇന്റര്‍നെറ്റിനെ നിശ്ചലമാക്കിയ വീഡിയോ

മന്ദസ്മിതമാണോ, വിഷാദമാണോ ചുണ്ടിലെന്ന് കണ്ടെത്താന്‍ ആരാധകനെ അനുവദിക്കാത്ത അതുല്യ ചിത്രമാണ് മൊണാലിസ. ലിയനാര്‍ഡോ ഡാവിഞ്ചിയുടെ മൊണാലിസയ്ക്ക് മഞ്ഞില്‍ ആദരമൊരുക്കിയിരിക്കുകയാണ് ഈ കാനഡക്കാരന്‍.

വെറും ഹോക്കി സ്റ്റിക്കും ഷവ്വലും മാത്രം ഉപയോഗിച്ചാണ് ഈ ‘മഞ്ഞ്‌ലിസ’യെ റോബര്‍ട്ട് ഗ്രീന്‍ഫീല്‍ഡ് നിര്‍മ്മിച്ചത്. മഞ്ഞ് പുതച്ച് കിടക്കുന്ന മുറ്റത്തെ ക്യാന്‍വാസിലേക്ക് ഇറങ്ങിയ ഗ്രീന്‍ഫീല്‍ഡ് ഹോക്കി സ്റ്റിക്കും ഷവലും കൊണ്ട് മഞ്ഞിലൊളിച്ചിരുന്ന മൊണാലിസയെ പുറത്തെടുക്കുകയായിരുന്നു.ഇതിന്റെ ടൈംലാപ്‌സ് വീഡിയോയും ഗ്രീന്‍ഫീല്‍ഡ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

Loading...

 

This is not exactly a masterpiece, but I present the Snowna Lisa! Oh, you think that's bad? Wait till I tell you it should be hanging in the Igloouvre.

Gepostet von Robert Greenfield am Dienstag, 12. Februar 2019