തര്യത്ത് ചാക്കോ നിര്യാതനായി

മൂവാറ്റുപുഴ: തര്യത്ത് ചാക്കോ (91) നിര്യാതനായി. സംസ്‌കാരം ഏപ്രില്‍ 23 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് രണ്ടാര്‍ സെന്റ് മൈക്കിള്‍ പള്ളിയില്‍. ഭാര്യ മറിയം കോതമംഗലം നെടുങ്ങപ്ര പുല്ലന്‍ കുടുംബാംഗമാണ്.

മക്കള്‍: സിസ്റ്റര്‍ ജോസി (എഫ്.സി.സി കോണ്‍വന്റ് ആലുവ), ജേക്കബ്, ജോസ് (ഷിക്കാഗോ), മോളി (ജര്‍മനി), പരേതനായ ജോണി, ഡെയ്‌സി (ഷിക്കാഗോ), പോള്‍സണ്‍ (ഷിക്കാഗോ), മിനി (ഡിട്രോയിറ്റ്). മരുമക്കള്‍: കുസുമം, ജെസി, ജോസ് പൊന്നാട്ട്, ടെസി, സഖറിയാസ് തയ്യില്‍, കാതറിന്‍, സോജന്‍ ആറുപറയില്‍.

Loading...