Tag : Suresh Gopi

Entertainment

പണത്തിന് വേണ്ടി സിനിമ ചെയ്യേണ്ട ആവശ്യം സംവൃതയ്ക്കില്ല..സുരേഷ് ഗോപിക്ക് വോട്ട് ചോദിച്ചതില്‍ എന്താണ് തെറ്റ് ? പ്രതികരണവുമായി ബിജു മേനോന്‍

main desk
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപിയെ പിന്തുണച്ചതിന് നടന്‍ ബിജുമേനോന് സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ സൈബറാക്രമണം നേരിടേണ്ടിവന്നിരുന്നു. ഏറെ ജനപ്രിയനായ ബിജു മേനോനെ പോലൊരു നടന്‍ ബിജെപിയെ പിന്തുണയ്ക്കുമെന്ന് കരുതിയില്ല എന്നാണ് സോഷ്യല്‍
Kerala News Top Stories

മെലിഞ്ഞ് എല്ലും തോലുമായി സുരേഷ് ഗോപി അംഗമായ ട്രസ്റ്റ് ഗോശാലയിലെ പശുക്കൾ

subeditor10
മെലിഞ്ഞ് എല്ലും തോലുമായി സുരേഷ് ഗോപി അംഗമായ ട്രസ്റ്റ് ഗോശാലയിലെ പശുക്കൾ. സുരേഷ് ഗോപി അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ ദുരിതാവസ്ഥയിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടെത്തി.
Kerala News

പതിനഞ്ച് ദിവസത്തിനുള്ളില്‍ നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ ഫണ്ട് പിന്‍വലിക്കും.. പാലം പണിക്കായി പണമനുവദിച്ചിട്ടും നിര്‍മാണം ആരംഭിക്കാത്തത്തില്‍ പ്രതിഷേധവുമായി സുരേഷ് ഗോപി

main desk
വയനാട് കോട്ടത്തറയിലെ മാങ്കോട്ടുകുന്നിലെ പാലം പണിക്കായി പ്രദേശിക വികസന ഫണ്ടില്‍ നിന്നും പണമനുവദിച്ചിട്ടും പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ നിര്‍മാണം ആരംഭിക്കാത്തത്തില്‍ പ്രതിഷേധവുമായി നടനും എം.പിയുമായ സുരേഷ് ഗോപി. പതിനഞ്ച് ദിവസത്തിനുള്ളില്‍ നിര്‍മ്മാണം തുടങ്ങിയില്ലെങ്കില്‍ ഫണ്ട് പിന്‍വലിക്കുമെന്ന്
Kerala News

‘വിശപ്പടക്കിയ അമ്മമാര്‍ക്കും പൂരം കൊഴുപ്പിച്ച രാമചന്ദ്രനും നന്ദി’; പ്രതികരണവുമായി സുരേഷ് ഗോപി

main desk
തോറ്റാലും പരിഹസിച്ചാലും തളരില്ലെന്ന നിലപാടാണ് സുരേഷ്ഗോപിക്ക്. വരുംകാലങ്ങളില്‍ തൃശ്ശൂരിനുവേണ്ടി നിലകൊള്ളുമെന്ന് സുരേഷ്ഗോപി പറഞ്ഞു. ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചത് വലിയ വിജയമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തോറ്റെങ്കിലും ഭൂരിപക്ഷം ഒരു ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷത്തില്‍ എത്തിക്കാന്‍
Kerala News

സുരേഷ് ഗോപി ‘തൃശൂര്‍ എടുത്തില്ലങ്കിലും’ ഒന്ന് വിറപ്പിച്ചു

main desk
തൃശൂരില്‍ ഏറെ ഓളമുണ്ടാക്കിയ നടന്‍ കൂടിയായ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായെങ്കിലും നേടിയിരിക്കുന്ന വോട്ടുകളുടെ എണ്ണം 293405 ആണ്. 191141 വോട്ടുകളുടെ വര്‍ധന. വെറും 17 ദിവസങ്ങളാണ താരം പ്രചാരണ രംഗത്തുണ്ടായിരുന്നത്. നന്നായി ആസൂത്രണം
Kerala News

തൃശൂര്‍ ഞാനിങ്ങെടുക്കുകയാണെന്നു പറഞ്ഞ സുരേഷ് ഗോപിക്ക് തൊടാന്‍പോലും പിടികൊടുക്കാതെ മണ്ഡലം ; മൂന്നാം സ്ഥാനത്ത് !

main desk
തൃശൂര്‍ ഞാനിങ്ങെടുക്കുകയാണെന്നു പറഞ്ഞ സുരേഷ് ഗോപിക്ക് തൊടാന്‍പോലും പിടികൊടുക്കാതെ മണ്ഡലം. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണ് സുരേഷ് ഗോപിയിപ്പോള്‍. ശബരിമല കലാപം ഉള്‍പ്പെടെ സ്വാധീനം ചെലുത്തിയ മണ്ഡലത്തില്‍ സുരേഷ് ഗോപിയിലൂടെ വന്‍ നേട്ടംകൊയ്യാമെന്ന പ്രതീക്ഷയോടെയാണ് ബി.ജെ.പി
Kerala News

തൃശൂരിലെ വിജയസാധ്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് ടിഎന്‍ പ്രതാപന്‍ ; സുരേഷ് ഗോപി മത്സരിച്ചത് തിരിച്ചടിയായി, കോണ്‍ഗ്രസിന്റെ ഹിന്ദു വോട്ടുകള്‍ ചോര്‍ന്നു

main desk
തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ഥിയായത് യുഡിഎഫിന്റെ വിജയപ്രതീക്ഷയെ ബാധിച്ചിട്ടുണ്ടെന്ന് മുന്നണി സ്ഥാനാര്‍ഥിയും ഡിസിസി അധ്യക്ഷനുമായ ടിഎന്‍ പ്രതാപന്‍. ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്കു പോയെന്നും ഇതു യുഡിഎഫിനു തിരിച്ചടിയാവാമെന്നും പ്രതാപന്‍ പറഞ്ഞു. തെരഞ്ഞെടുപ്പു വിശകലനത്തിനായി
Kerala News

തലയിലൊരു കെട്ടും കെട്ടി മുണ്ടും മടക്കിക്കുത്തി പൂരം ആഘോഷിക്കാനാണ് ആഗ്രഹം; എന്നാല്‍ അതിനൊന്നും സാധിക്കുന്നില്ല; സുരേഷ് ഗോപി

main desk
തൃശൂര്‍: തൃശൂരിലെ ജനതയ്ക്കൊപ്പം നില്‍ക്കാന്‍ കഴിഞ്ഞ തനിക്ക് പൂരത്തിന്റെ ഭാഗമാകാന്‍ കൂടി കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി. ആദ്യമായിട്ടാണ് പൂരദിവസം തന്നെ പൂരപറമ്പില്‍ എത്തുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി
Uncategorized

സുരേഷ് ഗോപിയെ വാഴ്ത്തി ഗിന്നസ് പക്രു; നമുക്കൊക്കെ ചെയ്യണമെന്ന് തോന്നിയ കാര്യം അദ്ദേഹം ചെയ്തു;

main desk
ജനമനസ്സുകള്‍ക്കിടയില്‍ എന്നും വലിയ സ്വീകാര്യത നേടിയിട്ടുള്ള സൂപ്പര്‍ താരം സുരേഷ് ഗോപിയെ വാഴ്ത്തി നടന്‍ ഗിന്നസ് പക്രു. കഷ്ടത അനുഭവിക്കുന്ന നിരവധി പേര്‍ക്കാണ് സുരേഷ് ഗോപി ആശ്വാസമായിട്ടുള്ളത്. ഈ നല്ല നിലപാടുകള്‍ക്ക് എന്നും ജനം
Kerala News

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് കൊണ്ടുവരണം.. അതൊരു വരവാണ്…രാജാവ് വരുന്നതുപോലെ; സുരേഷ് ഗോപി

main desk
തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് ഇറക്കില്ല എന്ന കളക്ടര്‍ അനുപമയുടെ വാക്കുകള്‍ക്ക് സമ്മിശ്രപ്രതികരണമാണ് ലഭിക്കുന്നത്. പൂരത്തിനിറങ്ങണമെന്നും ഇറക്കണ്ട എന്നും വാദിക്കുന്ന ജനങ്ങള്‍ കേരളത്തിലുണ്ട്. ഇതിനിടയില്‍ പ്രസ്താവനയുമായി നടനും എംപിയുമായ സുരേഷ് ഗോപിയും രംഗത്തെത്തിയിട്ടുണ്ട്. ഗജരാജന്‍
Kerala News

‘തൃശൂര്‍ എനിക്ക് വേണം. നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം, തൃശൂര്‍ ഞാനിങ്ങെടുക്കുവാ..’; സുരേഷ് ഗോപിയുടെ ഡയലോഗിന്റെ വൈറല്‍ ട്രോള്‍ വീഡിയോ

main desk
തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി.. പ്രസംഗങ്ങളിലൂടെ കയ്യടി നേടിയതുപോലെ തന്നെ ട്രോളുകളും അദ്ധേഹം നേടി. തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് സുരേഷ് ഗോപി നടത്തിയ ഡയലോഗാണ് ഇപ്പോള്‍ ട്രോളാക്കിയിരിക്കുന്നത്. ‘തൃശ്ശൂര്‍ എനിക്ക് വേണം.
Kerala News Top Stories

മാതൃത്വത്തെ അത്രമേൽ ബഹുമാനിക്കുന്നു. അതുകൊണ്ട് തന്നെയാണ് എന്‍റെ വീട്ടില്‍ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിച്ച ഒരു അമ്മ ഉണ്ടായത്… സുരേഷ് ഗോപി ശ്രീലക്ഷ്മിയെ കാണാനെത്തി

subeditor5
ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ കൈവെച്ച് അനുഗ്രഹിക്കുന്ന നടനും തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ വീഡിയോ വൈറലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെയാണ് സുരേഷ് ഗോപി ഗര്‍ഭിണിയായ ശ്രീലക്ഷ്മിയുടെ നിറവയറില്‍ തൊട്ടനുഗ്രഹിച്ചത്. ഇത് സോഷ്യല്‍ മീഡിയയില്‍ നിരവധി
Kerala News

കേന്ദ്രത്തില്‍ താമര വിരിയിക്കാന്‍ കെ.സുരേന്ദ്രനും സുരേഷ് ഗോപിയും , ശോഭാ സുരേന്ദ്രനും ഡല്‍ഹിയിലേക്ക്.

main desk
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നു ഘട്ടം പിന്നിട്ടിരിക്കുകയാണ്. എങ്ങനെയെങ്കിലും കേന്ദ്രത്തില്‍ ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് ബിജെപിക്ക് ഉള്ളത്. അതിന്റെ ഭാഗമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍ തൃശൂരിലെ എന്‍.ഡി.എ
Kerala News

ബിജെപിയില്‍ സുരേന്ദ്രനും കുമ്മനത്തിനും വിജയം സുനിശ്ചിതം, സുരേഷ് ഗോപിക്ക് അട്ടിമറി സാധ്യതയെന്ന് വിലയിരുത്തല്‍

main desk
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞതേ അവലോകനയോഗങ്ങള്‍ ചേര്‍ന്ന് തങ്ങള്‍ എത്രസീറ്റുകള്‍ നേടുമെന്ന് പാര്‍ട്ടിക്കാര്‍ തീരുമാനിച്ചുകഴിഞ്ഞു. ബിജെപിക്ക് ഇത്തവണ കേരളത്തില്‍ അക്കൊണ്ട് തുറക്കാന്‍ സാധിക്കുമെന്നാണ് അവരുടെ വിശ്വാസം. തിരുവനന്തപുരത്തും പത്തനംതിട്ടയിലും വിജയം സുനിശ്ചിതമെന്ന പ്രാഥമിക വിലയിരുത്തലുമായി ബി.ജെ.പി
Kerala News

തിരുവനന്തപുരവും പത്തനംതിട്ടയും അടക്കം അഞ്ചിടത്ത് താമരവിരിയും.. രണ്ടു മണ്ഡലങ്ങളില്‍ രണ്ടാമതെത്തും. ബിജെപിയുടെ കണക്കുകള്‍ ഇങ്ങനെ

main desk
തിരുവനന്തപുരo; ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചുരുങ്ങിയതു അഞ്ചിടത്തെങ്കിലും താമര വിരിയുമെന്ന് ബിജെപിയുടെ വിലയിരുത്തല്‍. രണ്ടു സീറ്റില്‍ പാര്‍ട്ടി രണ്ടാമത് എത്തുമെന്നും ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു.തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട് മണ്ഡലങ്ങളിലാണ് വിജയം ഉറപ്പിച്ചതായി ബിജെപി