ഡോ. കെ. മുരളീധരന്‍ ബുധനാഴ്‌ച ഡാലസില്‍ പ്രസംഗിക്കുന്നു

ഡാലസ്‌: സുപ്രസിദ്ധ ദൈവവചന പണ്ഡിതനും പ്രാസംഗികനുമായ ഡോ. കെ. മുരളീധരന്‍ നാളെ മാര്‍ച്ച്‌ 25 ബുധനാഴ്‌ച വൈകിട്ട്‌ 7 ന്‌ ഡാലസില്‍ പ്രസംഗിക്കുന്നു.

റിച്ചാര്‍ഡ്‌സണ്‍ അറാഫഹൊ റോഡില്‍ സ്‌ഥിതി ചെയ്യുന്ന സിയോന്‍ ഗോസ്‌പല്‍ അസംബ്ലിയില്‍ നടക്കുന്ന യോഗത്തിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി പാസ്‌റ്റര്‍ ബിജു തോമസ്‌, റജി ജോണ്‍ എന്നിവര്‍ അറിയിച്ചു.

Loading...

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ : 832 247 3506, 972 679 3581

പി. പി. ചെറിയാന്‍