Category : USA

NRI News USA

സെവൻ സീസ് എൻറർറ്റൈൻമെൻറ് “വൈശാഖസന്ധ്യ 2019” സ്റ്റേജ് ഷോയുമായി വീണ്ടും അമേരിക്കയിലും, കാനഡയിലും ആഗസ്ത്- സെപ്തംബർ മാസങ്ങളിൽ

Sebastian Antony
ന്യൂജേഴ്‌സി :മലയാളത്തിന്റെ ഭാവഗായകൻ ജി. വേണുഗോപാലിനൊപ്പം, ചലച്ചിത്ര- ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും മികവുറ്റ കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന – നൃത്ത- സംഗീത-ഹാസ്യ കലാവിസ്മയം “വൈശാഖസന്ധ്യ 2019” നോര്‍ത്ത് അമേരിക്കയിലും, കാനഡയിലും 2019
Top Stories USA WOLF'S EYE

മു​ല്ല ഒ​മ​ർ താ​മ​സി​ച്ചി​രു​ന്ന​ത് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന്‍റെ തൊ​ട്ട​ടു​ത്താ​യി​രു​ന്നെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍

കാബുള്‍ : താ​ലി​ബാ​ൻ തീവ്രവാദി നേതാവായിരുന്ന മു​ല്ല ഒ​മ​ർ താ​മ​സി​ച്ചി​രു​ന്ന​ത് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ യു​എ​സ് സൈ​നി​ക കേ​ന്ദ്ര​ത്തി​ന്‍റെ തൊ​ട്ട​ടു​ത്താ​യി​രു​ന്നെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ല്‍. ഡ​ച്ച് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​യ ബെ​റ്റെ ഡാം ​ര​ചി​ച്ച ‘സെ​ര്‍​ച്ചിം​ഗ് ഫോ​ര്‍ ദ ​എ​നി​മി’ എ​ന്ന പു​സ്ത​ക​ത്തി​ലാ​ണ്
Crime Don't Miss USA

കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കണ്ട ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തി

കുട്ടികളുടെ അശ്ലീല വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് കണ്ട ഇന്ത്യന്‍ പൈലറ്റിനെ യുഎസ് നാടുകടത്തി. ഇന്ത്യന്‍ വിമാനക്കമ്പനിയുടെ ദില്ലിയില്‍ നിന്നുള്ള വിമാനം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയില്‍ ഇറങ്ങിയ ഉടന്‍ പൈലറ്റിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യാത്രക്കാരുടെ മുന്നില്‍ വച്ച്
Top Stories USA

ന്യൂയോര്‍ക്കിനെ വിറപ്പിച്ച് ഐസ് സുനാമി,മഞ്ഞുകട്ട കുമിഞ്ഞു കൂടുന്നത് 7 മീറ്റര്‍ വരെ

ന്യൂയോര്‍ക്കിലെ ഈറി എന്ന തടാക തീരത്താണ് ഐസ് സുനാമി. തിരകള്‍ക്കു പകരം തീരത്തേക്കെത്തുന്നത് ഇപ്പോള്‍ മഞ്ഞു കട്ടകളാണ്. ഐസ് സെര്‍ജ്, ഐസ് ഹീവ് എന്നിങ്ങനെ പല പേരില്‍ അറിയപ്പെടുന്ന ഈ പ്രതിഭാസത്തിനെ ന്യൂയോര്‍ക്ക് മേഖലയില്‍
Religion USA

കത്തോലിക്കാ സഭ തകരുന്നു എന്ന് വൈദീകന്റെ വെളിപ്പെടുത്തൽ

subeditor
അമേരിക്കയിൽ കത്തോലിക്കാ സഭ തകർന്നു കൊണ്ടിരിക്കുന്നതായി വ്യക്തമാക്കികൊണ്ട് അമേരിക്കൻ വൈദീകന്റെ കുറിപ്പ് ലോക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമേരിക്കയിൽ സഭ നശിച്ചുകൊണ്ടിരിക്കുന്നു എന്നും ഇത് ആഗോള കത്തോലിക്കാ സഭയെ തന്നെ ബാധിക്കും എന്നും വെളിപ്പെടുത്തികൊണ്ടുള്ള ട്വിറ്റർ
USA

ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയ്‌ക്കെതിരെ കര്‍ശന നടപടി ,മുന്നറിയിപ്പുമായി യു.എസ്

pravasishabdam online sub editor
വാഷിങ്ടണ്‍: ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന് സൗദി കിരീടാവകാശി ഉത്തരവിട്ടിട്ടുണ്ടോയെന്ന കാര്യത്തില്‍ വെള്ളിയാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഡെഡ്‌ലൈന്‍ നല്‍കിയിരിക്കുകയാണ് യു.എസ് കോണ്‍ഗ്രസ്. ഖഷോഗ്ജി കൊലപാതകം സൗദി ഉദ്യോഗസ്ഥര്‍ പദ്ധതിയിട്ടു നടപ്പിലാക്കിയതാണെന്ന് തുര്‍ക്കി
Exclusive USA

യുഎസില്‍ കൊടുംശൈത്യം ;ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കാന്‍ നിര്‍ദ്ദേശം

യുഎസില്‍ മനുഷ്യനെ കൊല്ലുന്ന തണുപ്പ്. യുഎസിലെ മിനിപൊളിസ് സെന്റ് പോള്‍ പ്രദേശത്ത് 53 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കണമെന്നുള്ള നിര്‍ദ്ദേശമാണ് നല്‍കുന്നത്.ശരീരഭാഗം അഞ്ച്
USA

അമേരിക്കയില്‍ അതിശൈത്യം തുടരുന്നു

അമേരിക്കയില്‍ അതിശൈത്യം തുടരുന്നു. അടുത്ത ദിവസങ്ങളില്‍ റെക്കോഡ് തണുപ്പാണ് രാജ്യത്തെ പല പ്രദേശങ്ങളിലും അനുഭവപ്പെടുകയെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും തണുത്ത ദിവസങ്ങളാണ് ഈയാഴ്ചയിലുണ്ടാവുകയെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ നാലിലൊന്നു
Crime Exclusive Featured Gulf USA

സൗദി സഹോദരിമാര്‍ അമേരിക്കയില്‍ ആത്മഹത്യ ചെയ്ത നിലയില്‍; കൊലപാതകമെന്നും അഭ്യൂഹം

pravasishabdam online sub editor
ന്യൂയോര്‍ക്ക്: രണ്ട് സൗദി സഹോദരിമാരെ ന്യൂയോര്‍ക്കില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദീ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂടെ ഒരു ഓഡിയോ ടേപ്പും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് ആത്മഹത്യ ചെയ്തതെന്ന്
USA WOLF'S EYE

മൈനസ് 30 ഡിഗ്രിയില്‍ വിമാനത്തിന്റെ വാതില്‍ അടയ്ക്കാനാകാത്തവിധം ഉറഞ്ഞു; കൊടുംതണുപ്പില്‍ യാത്രക്കാര്‍ കുടുങ്ങിയത് 16 മണിക്കൂര്‍

മോണ്‍ട്രിയല്‍: യുഎസില്‍നിന്നു ഹോങ്കോങ്ങിലേക്കുള്ള യാത്രയ്ക്കിടെ മെഡിക്കല്‍ എമര്‍ജന്‍സിയെ തുടര്‍ന്ന് കാനഡയില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തിനുള്ളില്‍ കൊടുംതണുപ്പില്‍ യാത്രികര്‍ കുടുങ്ങിയതു 16 മണിക്കൂര്‍. മൈനസ് 30 ഡിഗ്രി സെല്‍ഷ്യസില്‍ ഒരു വാതില്‍ അടയ്ക്കാനാകാത്തവിധം ഉറഞ്ഞുപോയതാണ് യാത്രികരെ
Top Stories USA

സെല്‍ഫി എടുക്കുന്നതിനിടെ കൊക്കയില്‍ വീണ് മരിച്ച മലയാളി ദമ്പതികള്‍ മദ്യപിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ത​ല​ശ്ശേ​രി: അ​മേ​രി​ക്ക​യി​ലെ കാ​ലി​ഫോ​ർ​ണി​യ​യി​ൽ സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ കൊ​ക്ക​യി​ൽ വീ​ണ് മ​രി​ച്ച മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മദ്യലഹരിയില്‍ ആയിരുന്നെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്. ഡെയ്ലിമെയിലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 26നാണ് ത​ല​ശ്ശേ​രി ക​തി​രൂ​ർ ‘ഭാ​വു​ക’​ത്തി​ൽ വി​ഷ്ണു (29),
USA

മുൻപൊരിക്കലും ജീവിച്ചിട്ടില്ലാത്ത ആഹ്ലാദകരമായ ജീവിതം എനിക്ക് നയിക്കണം.’ ;-റഹാഫ്

അവൾക്ക് വാസ്തുശാസ്ത്രം പഠിക്കാൻ കോളജിൽ പോകണം. ഇംഗ്ലീഷ് ക്ലാസ്സുകളിൽ ചേരാനും പരിപാടിയുണ്ട്. തനിക്ക് പെട്ടെന്ന് കൈവന്ന മാധ്യമശ്രദ്ധയുടെ അമ്പരപ്പ് അവൾക്കുണ്ട്. അതവളെ ചകിതയാക്കുന്നുണ്ട്. പതിനെട്ടുകാരിയായ റഹാഫ് മൊഹമ്മദ് അൽഖുനും ഇപ്പോൾ കാനഡഡയിലാണുള്ളത്. സൗദിയിലെ തന്റെ
USA

ട്രംപിനെതിരെ മത്സരിക്കാന്‍ തുളസി ഗബ്ബാര്‍ഡ്

വാഷിംഗ്ടണ്‍: ട്രംപിനെതിരാളിയായി വീണ്ടും വനിത സ്ഥാനാര്‍ത്ഥി. 2020 ലെ അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് വനിത സ്ഥാനാര്‍ത്ഥി മത്സരിക്കാന്‍ എത്തുന്നത്. യു എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തുൾസി ഗബ്ബാർഡ് ആണ് എലിസബത്ത് വാറന് പിന്നാലെ
USA

തന്റേടമുളള പുതിയ കാനഡക്കാരി’; ഒളിച്ചോടിയ സൗദി പെണ്‍കുട്ടിക്ക് കാനഡയില്‍ ഗംഭീര സ്വീകരണം

ന്യൂഡല്‍ഹി: കുടുംബം പീഡിപ്പിക്കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ വിട്ട് തായ്‌ലാന്റിലെത്തിയ പെണ്‍കുട്ടി കാനഡയില്‍ എത്തി. ടൊറൊന്റോ വിമാനത്താവളത്തിലെത്തിയ കൗമാരക്കാരിക്ക് കാനഡ അഭയം നല്‍കി. ജനപ്രിയയായ വിദേശകാര്യ മന്ത്രി ക്രിസ്റ്റിയ ഫ്രീലാന്‍ഡ് ആണ് റഹാഫ് മുഹമ്മദ് അല്‍
NRI News Top Stories USA

യു.എസ് മുൻ പ്രസിഡന്റ് ജോര്‍ജ് ബുഷ് സീനിയർ അന്തരിച്ചു

Sebastian Antony
വാഷിങ്ടണ്‍: അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് (94) അന്തരിച്ചു. പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ ബുഷ് വര്‍ഷങ്ങളായി വീല്‍ചെയറിലായിരുന്നു. യു.എസിന്റെ 41 ാമത്തെ പ്രസിഡന്റാണ് ജോര്‍ജ് ഹെര്‍ബെര്‍ട്ട് വോക്കര്‍ ബുഷ് എന്ന ജോര്‍ജ് ബുഷ്