താരങ്ങളുടെ പ്രതിഫലം എന്നും ആരാധകര്‍ക്ക് ആകാംക്ഷ ഉണ്ടാക്കുന്ന ഒന്നാണ്. ഇത്തരത്തില്‍ തന്റെ പ്രതിഫലത്തെക്കുറിച്ച് പുറത്തുവന്ന വാര്‍ത്ത കേട്ട് കണ്ണ് തള്ളിയിരിക്കുകയാണ്‍മിതത്വവും രസകരവുമായ അവതരണ രീതി കൊണ്ട് പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയ അവതാരക അശ്വതി ശ്രീകാന്ത്. ഒരു പ്രമുഖ ചാനലിലെ കോമഡി ഷോ അവതാരകയായി തിളങ്ങി നില്‍ക്കുന്ന അശ്വതിക്ക് ആരാധകര്‍ ഏറെയാണ്

ഒരു ഓണ്‍ലൈന്‍ മാധ്യമത്തിലാണ് നാല്‍പത്തിയഞ്ച് ലക്ഷം രൂപയാണ് അശ്വതിയുടെ പ്രതിഫലമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. രസകരമാണ്‍ ഇതിന് അശ്വതി കൊടുത്ത മറുപടി. ഈ വാര്‍ത്ത കൊടുത്ത വ്യക്തിക്ക്‌ബെസ്റ്റ് തള്ള് ഓഫ് ദി ഇയര്‍ അവാര്‍ഡ് നല്‍കിയിരിക്കുകയാണ് താരം.

Loading...

അശ്വതിയുടെ ഫെയ്?സ്ബുക്ക്

നിങ്ങളറിഞ്ഞോ…നമ്മ വേറെ ലെവല്ആയിട്ടാ…???? സൂപ്പര്‍സ്റ്റാര്‍സിന്റെ അത്രേം ഇല്ലേലും അടുത്തൊക്കെ വരുന്നുണ്ട്.
അല്ല ചേട്ടന്മാരേ, തള്ളുമ്പോ ഒരു മയത്തിലൊക്കെ തള്ളണ്ടേ…???
ഇത് കണ്ടിട്ട് ഇതൊക്കെ ഉള്ളതാണോന്ന് ഇന്‍ബോക്‌സില്‍ വന്നു ചോദിക്കുന്നവര്‍ക്ക് വേണ്ടി ഒരു നിമിഷം മൗനം