ദുബൈ-കോഴിക്കോട് ജില്ലാ കെ.എം.സി.സി ഭാരവാഹികള്‍

ദുബൈ: കോഴിക്കോട് ജില്ലാ കെ.എം.സി.സി കൗണ്‍സില്‍ മീറ്റ് ഹംസ പയ്യോളിയുടെ അധ്യക്ഷതയില്‍ യു.എ.ഇ കെ.എം.സി.സി ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. 2015-’18 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഹംസ പയ്യോളി (പ്രസി.), സാജിദ് കോറോത്ത് (ജന.സെക്ര.), ഹസ്സന്‍ ചാലില്‍ (ട്രഷ.), അബ്ദുല്ല വലിയാണ്ടി, കെ. അബൂബക്കര്‍ മാസ്റ്റര്‍, ഹാരിസ് മുറിച്ചാണ്ടി, അബ്ദുസ്സലാം വാവാട്, എന്‍.പി കുഞ്ഞമ്മദ് ഹാജി, പി.കെ ജമാല്‍, അബ്ദുന്നാസര്‍ മുല്ലക്കല്‍ (വൈ.പ്രസി.), സി.വി.എ ലത്തീഫ്, വി.കെ.കെ റിയാസ്, മൊയ്തു അരൂര്‍, കെ.പി മുഹമ്മദ്, നജീബ് തച്ചംപൊയില്‍, ശിഹാബുദ്ദീന്‍ കുന്ദമംഗലം, ഹാഷിം പറമ്പത്ത് (സെക്ര.).
റഈസ് തലശ്ശേരി റിട്ടേണിംഗ് ഓഫീസറും മുഹമ്മദ് പട്ടാമ്പി, പി.വി നാസര്‍ നിരീക്ഷകരുമായിരുന്നു.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ജന.സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഒ.കെ ഇബ്രാഹിം, നാസര്‍ കുറ്റിച്ചിറ, അഡ്വ. സാജിദ് അബൂബക്കര്‍, ഹനീഫ് ചെര്‍ക്കള, അഷ്‌റഫ് തങ്ങള്‍ തച്ചംപൊയില്‍, ഹസ്സന്‍ ചാലില്‍, അഡ്വ. അഷ്‌റഫ് പുതിയോട്ടില്‍, എന്‍.കെ ഇബ്രാഹിം പ്രസംഗിച്ചു. ഇസ്മായില്‍ ഏറാമല സ്വാഗതവും അബൂബക്കര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Loading...