Category : Gulf

Gulf International News

സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ ആക്രമണം; 2 വിമാനങ്ങള്‍ തകര്‍ത്ത് സൗദി പ്രതിരോധസേന

main desk
സൗദി അറേബിയയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ചൊവ്വാഴ്ച വീണ്ടും ഹൂതികളുടെ ആക്രമണശ്രമം. എന്നാല്‍ ആക്രമണത്തിന് ലക്ഷ്യമിട്ട ഡ്രോണ്‍ സൗദി പ്രതിരോധ സേന തകര്‍ക്കുകയായിരുന്നു. അബഹയിലെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താനായിരുന്നു ഹൂതികളുടെ ലക്ഷ്യമെന്ന് അറബ്
Gulf News NRI News

യുദ്ധഭീതിയില്‍ ലോകം; എണ്ണക്കപ്പല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് അമേരിക്ക; ദൃശ്യങ്ങള്‍ പുറത്തുവിട്ടു

main desk
യുഎസ് ഇറാനെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയതോടെ യുദ്ധഭീതിയിലാണ് ലോകം. ‘ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് നിഗമനം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഉപയോഗിച്ച ആയുധങ്ങളും ആക്രമണ ശൈലയും ഇറാനു നേരെയാണ് വിരല്‍ ചൂണ്ടുന്നത്. മേഖലയിലെ താല്‍പര്യം സംരക്ഷിക്കാന്‍ യുഎസിന്
Gulf International News

2 എണ്ണകപ്പൽ തകർത്തു, ഇറാൻ – അമേരിക്ക യുദ്ധത്തിലേക്ക്

main desk
ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണ ടാങ്കറുകള്‍ സ്ഫോടനത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരെ ഒഴിപ്പിച്ചു. കോകുക കറേജ്യസ് കപ്പലില്‍ ഉണ്ടായിരുന്ന 21 ജീവനക്കാരെയും ഫ്രണ്ട് അല്‍തായിര്‍ കപ്പലില്‍ ഉണ്ടായിരുന്ന 23 ജീവനക്കാരെയുമാണ് ഒഴിപ്പിച്ചത്. 44 പേരെ കപ്പലുകളില്‍
Gulf International News

ഒമാനില്‍ വീടുകളില്‍ വേശ്യാവൃത്തി, 12 പ്രവാസി യുവതികള്‍ അറസ്റ്റില്‍

main desk
  വീടുകള്‍ കേന്ദ്രീകരിച്ച് വേശ്യാവൃത്തിയിലേര്‍പ്പെട്ട 12 വിദേശ വനിതകളെ ഒമാനില്‍ അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റില്‍ വീട് കേന്ദ്രീകരിച്ച് വേശ്യാവൃത്തി നടത്തി വന്നവരാണ് അറസ്റ്റിലായത്. വിവധ രാജ്യക്കാരായ 12 പേരാണ് പിടിയിലായത്. വേശ്യാവൃത്തിക്കായി വിദേശത്ത്
Gulf International News

ഇന്ത്യന്‍ യുവതിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുഖപ്രസവം, തുണി നല്‍കിയ വനിത പൊലിസിന് സ്ഥാനക്കയറ്റം

main desk
ഇന്ത്യന്‍ യുവതിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുഖപ്രസവം. തുണി നല്‍കിയ വനിത പോലീസ് ഉദ്യോഗസ്ഥക്ക് സ്ഥാനക്കയറ്റം നല്‍കി. തന്റെ തൊഴില്‍ പരിധിയില്‍ വരാത്ത കാര്യമായിട്ടും രണ്ടു ജീവനുകള്‍ രക്ഷിക്കാന്‍ ഉദ്യോഗസ്ഥ നടത്തിയ ശ്രമത്തിനുള്ള അംഗീകാരമാണിതെന്ന്
Gulf International News

കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ വിരലടയാളം രേഖപ്പെടുത്തിയ ശേഷം നാടുകടത്തി

subeditor10
കുവൈത്ത്: കുവെത്തിൽ നിന്ന് പതിനായിരം വിദേശികളെ നാടുകടത്തി. കുവൈത്തിലേക്ക് ഇനി തിരിച്ചുവരാനാകാത്ത വിധം വിരലടയാളം രേഖപ്പെടുത്തിയാണ് ഇവരെ നാടുകടത്തിയത്. റമദാൻ കാലയളവിൽ നടത്തിയ പരിശോധനയിൽ പിടിയിലായവരെ കൂടി ഉടൻ നാടുകടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിൽനിയമവും
Gulf News

കഴുത്തില്‍ കുരുക്കിടുന്ന ചിത്രങ്ങള്‍ സുഹൃത്തിനയിച്ച ശേഷം യുഎഇയില്‍ പ്രവാസി ആത്മഹത്യ ചെയ്തു

main desk
കഴുത്തില്‍ കുരുക്ക് മുറുക്കുന്ന ചിത്രങ്ങള്‍ യുഎഇയിലെ തന്റെ സുഹൃത്തിന് അയച്ചുകൊടുത്ത ശേഷം ഇന്ത്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു. അജ്മാനിലെ സ്‌കൂളില്‍ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന 32കാരിയാണ് ഷാര്‍ജയിലെ അല്‍ ഗാഫിയയിലുള്ള വീട്ടില്‍ വെച്ച്
Gulf International News

പ്രവാസികള്‍ ജാഗ്രതൈ… സൗദിയിലെ പൊതു ഇടങ്ങളില്‍ ഇന്നുമുതല്‍ ഇടപെടുന്നത് സൂക്ഷിച്ചും കണ്ടും വേണം; മര്യാദയുള്ള വസ്ത്രവും സംഭാഷണവും പെരുമാറ്റവും അല്ലെങ്കില്‍ നല്‍കേണ്ടി വരിക വന്‍ തുക

main desk
സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളില്‍ മാന്യതയും മര്യാദയും ഉറപ്പുവരുത്താനുള്ള പുതിയ വ്യവസ്ഥകള്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍. മാന്യമായി വസ്ത്രം ധരിക്കണമെന്നതുള്‍പ്പെടെ  ഇതു സംബന്ധിച്ച ബൈലോയിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവരില്‍നിന്ന് 5000 റിയാല്‍ വരെ പിഴ ഈടാക്കും. ഒരു
Gulf International News

പ്രവാസികള്‍ക്ക് ആശ്വാസം.. ദുബായില്‍ കെട്ടിടവാടക കുറയുന്നു

main desk
പ്രവാസികളില്‍ ആഹ്ലാദമുയര്‍ത്തി ദുബായില്‍ കെട്ടിട വാടക കുറയുന്നതായി സൂചന. ദുബായിയുടെ ഹൃദയ ഭാഗങ്ങളായ ബര്‍ദുബായിലും കരാമയിലും അപാര്‍ട്മെന്റുകളുടെയും ഫ്ളാറ്റുകളുടെയും വാടക 20 മുതല്‍ 25% വരെ കുറയുന്നെന്നാണു വിവരം. വാടക കുറഞ്ഞതോടെ ഷാര്‍ജ, അജ്മാന്‍
Gulf News

യുദ്ധം ആഗ്രഹിക്കുന്നില്ല ; അടിച്ചാല്‍ തിരിച്ചടിക്കുമെന്നും സൌദി അറേബ്യ

main desk
പശ്ചിമേഷ്യയില്‍ ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അടിച്ചാല്‍ മാത്രമേ തിരിച്ചടിക്കൂവെന്നും സൌദി അറേബ്യേ. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി രാജ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും സൌദി വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ഇന്ന് റിയാദ്
Gulf International News Top Stories

ഇന്ധന വില കുതിച്ചുയരും… കാത്തിരിക്കുന്നത് വൻ എണ്ണ ക്ഷാമം..ഗൾഫ് മേഖല തകർച്ചയുടെ വക്കിൽ,ആശങ്കയോടെ പ്രവാസി മലയാളികൾ

subeditor5
ലോകം നേരിടുന്ന വലിയ വെല്ലുവിളിയാണ്‌ ഇപ്പോൾ ഗൾഫിൽ ഉണ്ടായിരിക്കുന്നത്. സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ ആക്രമിക്കപ്പെട്ടതായി സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് സ്ഥിരീകരിചിരിക്കുന്നു. ഇന്ധന വില കുതിച്ചുയരും… ലോകത്തെ കാത്തിരിക്കുന്നത് വൻ എണ്ണ
Gulf News

സൗദി കപ്പലുകള്‍ തകര്‍ത്തത് ഇറാന്‍ അല്ല,ആശങ്കയോടെ ലോകം

main desk
സൗദി കപ്പലുകള്‍ തകര്‍ത്തത് ഭീകരരോ. ഗള്‍ഫില്‍ സംഘര്‍ഷം ആശങ്ക വിതറുന്ന കാര്യങ്ങള്‍ വീണ്ടും ഉയരുന്നു. ഗള്‍ഫിലെ പകരം വയ്ക്കാന്‍ ഇല്ലാത്ത വികസിത രാജ്യവും വന്‍ സൈനീക ശക്തിയുമായ സൗദിയുടെ എണ്ണ കപ്പലുകള്‍ തര്‍ത്ത ആരോപണം
Gulf News

യുഎഇ തീരത്ത് വന്‍ അട്ടിമറി ശ്രമം.. സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പോയ എണ്ണടാങ്കറുകള്‍ക്ക് കനത്ത നാശം

main desk
യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണമുണ്ടായതായി സ്ഥിരീകരിച്ച് യുഎഇ. ഞായറാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ഒമാന്‍ ഉള്‍ക്കടലില്‍ യുഎഇയുടെ ജലാതിര്‍ത്തിയിലാണ് ആക്രമണം. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന്
Gulf News

ഗള്‍ഫില്‍ യുദ്ധ ഭീതി,സൗദിക്കെതിരെ ആക്രമണം, അമേരിക്കന്‍ പട ഗള്‍ഫിലേക്ക്

main desk
ലോകത്തേ തന്നെ ആശങ്കയിലാക്കി മറ്റൊരു ഗള്‍ഫ് യുദ്ധത്തിന് തന്നെ കളം ഒരുങ്ങുന്നു. ഗള്‍ഫില്‍ പകരം വയ്ക്കാന്‍ ഇല്ലാത്ത മഹാ ശക്തിയായ സൗദിക്കെതിരെ പുറം കടലില്‍ ഉണ്ടായ ആക്രമണത്തിനു പിന്നില്‍ ഇറാന്‍ എന്നാണ് സൂചന. പ്രകോപനം
Gulf News Top Stories

യുഎഇയില്‍ കുറ്റവാളികള്‍ക്ക് ഇനി വീട്ടുതടങ്കല്‍… അനങ്ങിയാല്‍ അറിയുമെന്ന് മാത്രം

subeditor5
റാസല്‍ഖൈമ: കുറ്റവാളികള്‍ക്ക് വീട്ടുതടങ്കലില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാവുന്ന പുതിയ പദ്ധതിയ്ക്ക് റാസര്‍ഖൈമയില്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു. യു.എ.ഇ. ജുഡീഷ്യല്‍ വിഭാഗം ഏപ്രില്‍ മുതല്‍ കുറ്റവാളികളെ ഇലക്ട്രോണിക് സാങ്കേതികത വഴി നിരീക്ഷിക്കുന്ന സംവിധാനം പരീക്ഷണാത്മകമായി ആരംഭിച്ചതായി