ലിസി സന്യാസിനിയായോ?

പ്രിയദര്‍ശനുമായി വേര്‍പിരിഞ്ഞ ലിസി സന്യാസിയായോ?. ക്ഷേത്രസന്ദര്‍ശനവുമൊക്കെയായി ഹിമാലയ താഴ്‌വരകളിലൂടെ ഒരു നീണ്ടയാത്രയിലാണ് മലയാളത്തിലെ ഈ പഴയകാല നായിക. ലിസി തന്നെ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്തരത്തിലൊരു ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്.

സന്യാസിനിയുടെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ലിസി പോസ്റ്റ് ചെയ്തിരിക്കുന്നത്. ജീവിതം യാത്രകളിലൂടെ ആഘോഷമാക്കുകയാണ് ലിസി. അടുത്തകാലത്ത് ചൈനീസ് പുതുവത്സര ആഘോഷത്തില്‍ പങ്കെടുത്ത ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിരുന്നു.

Loading...

lisi actress s