ചരമം: ഏലിയാമ്മ കുര്യാക്കോസ് മീനടം

മീനടം: പരേതനായ പള്ളത്തുവീട്ടില്‍ കെ.ഇ. കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ കുര്യാക്കോസ്‌ (88) നിര്യാതയായി. ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞ്‌ രണ്ടിനു മീനടം സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ സംസ്‌ക്കാരചടങ്ങുകള്‍ നടക്കും. പത്തനംതിട്ട ചെങ്ങരൂര്‍ ചാമത്തില്‍ കുടുംബാംഗമാണ്‌ പരേത.

മക്കള്‍: സ്റ്റീഫന്‍ കുര്യാക്കോസ്‌, ജേക്കബ്‌ കുര്യാക്കോസ്‌, മാത്യു കുര്യാക്കോസ്‌, ജോണ്‍ കുര്യാക്കോസ്‌, ലാലു ബേബി (യുഎസ്‌എ). മരുമക്കള്‍: കുഞ്ഞുമോള്‍, ശോശാമ്മ, മിനി, സൂസി, ബേബി ഉതുപ്പ്‌ (യൂഎസ്‌എ).

Loading...