കുറുവച്ചന്‍ പുത്തന്‍കടുപ്പില്‍  നിര്യാതനായി 

അഞ്ചിലിപ്പ: കാഞ്ഞിരപ്പള്ളി  അഞ്ചിലിപ്പ ചോതിരകുന്നേൽ പുത്തന്‍കടുപ്പില്‍ പി.ജെ. കുരുവിള (കുറുവച്ചന്‍ – 87)
നിര്യാതാനായി.  ഭാര്യ: അന്നമ്മ ചങ്ങനാശേരി നേര്യംപറമ്പിൽ  കുടുംബാംഗം. സംസ്‌കാരം കാഞ്ഞിരപ്പള്ളി
അഞ്ചിലിപ്പ സെന്റ്‌. പയസ് ദേവാലയത്തിൽ ശനിയാഴ്ച നടക്കും.
മക്കൾ:
ഷാജി (കോട്ടയം), ഷൈനി ജോസ് (ഡാലസ്, യുഎസ്) , ഷാബു (ദുബായ്), ഷെറി (കാഞ്ഞിരപ്പള്ളി),
എബ്രഹാം (ഇട്ടിരാച്ചൻ, ഷാർജ), ഷീലാ ജോർജ് (ചിറക്കടവ്‌), ജോബ്‌ (കാഞ്ഞിരപ്പള്ളി)
മരുമക്കൾ:
ബെറ്റി കിഴക്കേവീട്(കൊട്ടാരക്കര), ജോസ് ചീരാംകുഴിയിൽ (ഡാലസ്), ഡീന വെള്ളാരത്തുമലയിൽ,കോഴഞ്ചേരി  (ദുബായ്),
മിനി പുത്തനങ്ങാടി, ആലുവ , ബീനാ മീനാട്ടൂർ, ഇടപ്പള്ളി (ഷാർജ), ജോർജ് കുളവട്ടം (ചിറക്കടവ്),
ഷൈബി വില്ലമ്പാറ, അമ്പാറനിരപ്പേൽ.
കൂടുതൽ വിവരങ്ങൾക്ക് : +914828 202615, +91 944 766 0954