ലിസിക്കുട്ടി കുര്യന്‍ (84) സാന്‍അന്റോണിയോയില്‍ നിര്യാതയായി

സാന്‍അന്റോണിയോ, ടെക്‌സാസ്: കൂടല്ലൂര്‍ സെന്റ് മേരീസ് ഇടവക പരേതനായ തേക്കുനില്‍ക്കുന്നതില്‍ കുര്യന്‍ ജോസഫിന്റെ ഭാര്യ ലിസിക്കുട്ടി കുര്യന്‍ (84) നിര്യാതയായി. പരേത ഉഴവൂര്‍ നീറ്റുകാട്ട് കുടുംബാംഗമാണ്.

മക്കള്‍: മേരി ജോസ് മാവേലില്‍, ജോസ് കുര്യന്‍, സണ്ണി ജോസഫ്.

Loading...

സംസ്‌കാരം പിന്നീട്.

നിലവില്‍ സാന്‍ അന്റോണിയോ സെന്റ് ആന്റണീസ് പള്ളി ഇടവകാംഗമാണ്.