ലാഹോർ: മാർച്ച് 19ന് നടക്കുന്ന ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിലെ ഇന്ത്യയുടെ തോൽവിയാഗ്രഹിക്കുന്ന മോഡൽ. പാക്കിസ്ഥാൻ ഇന്ത്യയെ തോൽപ്പിച്ചാൽ അഫ്രീദിക്ക് വേണ്ടി വസ്ത്രമുരിഞ്ഞ് നൃത്തം ചെയ്യുമെന്ന പ്രഖ്യാപനവുമായാണ് പാക് മോഡലായ ഖൻഡീൽ ബലോച്ച് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ ആകർഷകമായ വീഡിയോ സെൽഫിയിൽ അഫ്രീദിക്കുള്ള ചുംബനങ്ങൾ നൽകാനും മോഡൽ മറന്നില്ല.ലക്ഷക്കണക്കിന് ആരാധകരുള്ള താരമാണ് ഖന്‍ഡീല്‍. ആയിരക്കണക്കിന് പേരാണ് ഖന്‍ഡീലിന്റെ പോസ്റ്റില്‍ പ്രതികരണവുമായെത്തിയത്. മുന്‍പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തി വീഡിയോ സെല്‍ഫിയിട്ടും മോഡല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അഫ്രീദിയോടുള്ള തന്റെ സന്ദേശം കണ്ട്, പാക്ക് ക്രിക്കറ്റ് ടീമിന്റെ നായകന്‍ തനിക്കയച്ച മറുപടിയെന്ന പേരില്‍ ഒരു സ്‌ക്രീന്‍ഷോട്ടും ഖന്‍ഡീല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Loading...

If Pakistan beats India on 18th march, ill do a strip dance for all of you & will dedicate it to Shahid Afridi. Umaaah ❤ #MuchLove #PleaseNaa #HaraDoIndiaKo #QB #qandeelbaloch #afridifans#IndianCricketTeam #TeamIndia #BCCI #ICC #T20Worldcup #PakistanCricket #PCB #Gift #Dhoni #MSD #IndiaTV #AajTak #ZeeTV #SonyTV #India247 #Cricket #IndiaToday #RadioMirchi #Pakium #PakistanRocks #IndiaShocks

Posted by Qandeel Baloch Official on Sunday, March 13, 2016