സെന്റ്‌ ഗ്രിഗോറിയൊസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോൿസ്‌ ചര്‍ച്ചിന്റെ ഹോശന്ന ശുശ്രുഷകള്‍ 29 -ഞായര്‍ രാവിലെ

വാട്ടര്‍ഫോര്‍ഡ്: സെന്റ്‌ ഗ്രിഗോറിയൊസ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോൿസ്‌ ചര്‍ച്ചിന്റെ ഹോശന്ന ശുശ്രുഷകള്‍ 29 -ഞായര്‍ രാവിലെ 10:00മണിക്ക്

dela sala collage church -ല്‍ വച്ചു റവ:ഫാ:യെല്‍ദൊ വര്ഗ്ഗിസിന്റെ കര്‍മ്മികത്വത്തില്‍ നടത്തപ്പെടുന്ന വിവരം സ്നേഹപൂര്‍വ്വം അറിയിക്കുന്നു.ഏവരും ഈ ശുശ്രൂഷകളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് താല്പര്യ പ്പെടുന്നു.

Loading...

കൂടുതല്‍ വിവരങ്ങള്ക്ക്
റവ:ഫാ:യെല്‍ദൊ വര്‍ഗ്ഗിസ്:
0871425844,