ചരമം: ഫെലിക്‌സ് തോമസ് ഹൂസ്റ്റണ്‍

ഹൂസ്റ്റണ്‍: തിരുവനന്തപുരം വലിയവീട്ടില്‍ പരേതനായ ഡോ. വില്‍ഫ്രഡ് തോമസിന്റെയും, ജര്‍ട്രൂഡ് തോമസിന്റെയും മകന്‍ ഫെലിക്‌സ് തോമസ് (59) ഹൂസ്റ്റണില്‍ നിര്യാതനായി. 1996-മുതല്‍ ഹൂസ്റ്റണിലെ പ്രശസ്തമായ കെല്ലി സോഫ്‌റ്റ്‌വെയര്‍ അസോസിയേറ്റ്‌സിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ഭാര്യ: ഗീത തോമസ് മുരിക്കന്‍
മകള്‍: ടീന
മരുമകന്‍: ഡാനി ഈപ്പന്‍
സഹോദരങ്ങള്‍: യുജീന്‍ (ദ.ആഫ്രിക്ക), അജി (കാനഡ), ഷീല, ട്രീസ

Loading...

ഏപ്രില്‍ 8 ബുധനാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ 1818 എല്‍റിഡ്ജ് റോഡിലുള്ള ഷുഗര്‍ലാന്‍ഡ് മോര്‍ച്ചറിയില്‍ നടക്കും. സംസ്കാര ശുശ്രൂഷകള്‍ ഏപ്രില്‍ 9 വ്യാഴാഴ്ച രാവിലെ 10 മണിക്ക് 3100 സ്വെറ്റ് വാട്ടര്‍ ബുളവാഡ്, ഷുഗര്‍ലാന്‍ഡിലുള്ള സെന്റ് ലോറന്‍സ് കാത്തലിക് ചര്‍ച്ചില്‍. തുടര്‍ന്ന് ശവസംസ്കാരം വെസ്റ്റ്ഹൈമേന്‍ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു മുരിക്കന്‍ 281-414-0687