ഗര്‍ഭനിരോധ ഉറയുടെ പരസ്യത്തില്‍ രണ്ട് ദിനോസറുകള്‍

രണ്ട് ദിനോസറുകള്‍ അഭിനയിച്ച പരസ്യമാണ് ഇപ്പോള്‍ യൂട്യൂബില്‍ തരംഗമായിരിക്കുന്നത്. ജപ്പാനീസ് ഗര്‍ഭനിരോധ ഉറയുടെ പരസ്യത്തിലാണ് ടിറെക്‌സുകള്‍ എന്ന അപകടകാരികളായ ദിനോസറുകള്‍ അഭിനയിച്ചിരിക്കുന്നത്. ഒക്കോമോട്ടോ എന്ന ബ്രാന്റിന്റെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത് രണ്ട് ദിനോസറുകളാണ്, അതും ദിനോസറുകളിലെ ഏറ്റവും അപകടകാരികള്‍ എന്ന് പറയുന്ന ടിറെക്‌സുകള്‍.

ഇവര്‍ എങ്ങനെ തങ്ങളുടെ സ്‌നേഹ നിമിഷങ്ങള്‍ പങ്കിടും എന്ന ചിന്തയാണ് തീര്‍ത്തും വന്യമായ പരസ്യം ഉണ്ടാക്കുവാന്‍ ഒക്കോമോട്ടോ എന്ന കമ്പനിയെ പ്രേരിപ്പിച്ചത്. ഗ്രാഫിക്ക് ഇമേജുകള്‍ ഉപയോഗിച്ച് പരസ്യം നിര്‍മ്മിച്ചത് കോട്ടമോറീ എന്ന ആര്‍ട്ടിസ്റ്റാണ്.

Loading...