ശബരിമലക്ക് നടന്ന് പോയ വൃദ്ധന്റെ താങ്ങ് വടി പിടിച്ച് വാങ്ങി അടിയും കുത്തും കൊടുക്കുന്നു, വീഡിയോ

കായംകുളത്തിനടുത്ത് കറ്റാനത്ത് കാൽനടയായി ശബരിമലയ്ക്ക് പോകുന്ന വൃദ്ധനായ അയ്യപ്പ ഭക്തനെ തടഞ്ഞു നിർത്തി ആക്രമിക്കുന്ന രംഗം..ഒരു കൊച്ചു വടി കുത്തി നടക്കുന്ന ആ പാവം മനുഷ്യന്റെ വടി പിടിച്ചു വാങ്ങി നീ ഋശ്ശ് ആണോടാ എന്ന് ആക്രോശിച്ചു കുത്തുകയും അടിക്കുകയും ചെയ്യുന്നു..

https://youtu.be/pCC2xtvDhrk

Loading...