പ്രിയങ്ക ചോപ്രയുടെ ചൂടൻ രംഗം

പ്രിയങ്കാ ചോപ്രയുടെ ആദ്യ അന്താരാഷ്ട്ര ടെലിവിഷന്‍ സീരിസ് ക്വാന്‍ഡിക്കോയുടെ വിഡിയോ ടീസര്‍. ടെലിവിഷന്‍ സീരീസിലെ പ്രധാനരംഗങ്ങള്‍ കോര്‍ത്തിണക്കി എട്ടുമിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോ ക്ലിപ്പ് ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന അമേരിക്കന്‍ ടിവി സീരീസായ ക്വാന്‍ഡിക്കോയുടെ ട്രെയിലറിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

ബോളിവുഡ് സിനിമയിലെ ലിപ്‌ലോക്ക് രംഗങ്ങളെ വെല്ലുന്ന ചൂടന്‍ രംഗങ്ങളാണ് വിഡിയോയില്‍ ഉള്ളത്. നടന്‍ ജേക്കുമൊത്തുള്ള പ്രിയങ്കയുടെ നീണ്ട ചുംബനരംഗങ്ങളും വിഡിയോയില്‍ കാണാം

Loading...

എഫ്ബിഐ ട്രെയിനി ആയാണ് പ്രിയങ്ക എത്തുന്നത്. ഇതില്‍ പ്രധാന നായികയും പ്രിയങ്ക തന്നെ. അന്താരാഷ്ട്ര ടെലിവിഷന്‍ സീരിസില്‍ ഒരു നായികയായി അഭിനയിക്കുന്ന ആദ്യ സെലിബ്രിറ്റി കൂടിയാണ് പ്രിയങ്ക ചോപ്ര.