സത്ഗമയ വിഷു ആഘോഷം ഏപ്രില്‍ 12 ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സത്സംഘത്തിന്റെ വിഷു ആഘോഷങ്ങള്‍ ഏപ്രില്‍ 12 ഞായറാഴ്ച ഡബ്ലിന്‍ സെന്റ് മാര്‍ഗരറ്റ് ഹാളില്‍ വച്ച് നടക്കും. ഉച്ചയ്ക്ക് ശേഷം 2 മണിമുതല്‍ ബാലവിഹാര്‍ കുട്ടികളുടെ ഭജന,മോഹിനിയാട്ടം,ഭരതനാട്യം തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികളും തുടര്‍ന്ന് പ്രസാദ വിതരണവും ഉണ്ടായിരിയ്ക്കുന്നതാണ്.

പരിപാടികളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും പങ്കുചേരാനും താത്പര്യമുള്ളവര്‍:

Loading...

0872634637,

0872365378,

0870535430

എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.