ഐപിഎല്‍ രണ്ടാം മത്സരം: ബാറ്റിങ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്

കൊല്‍ക്കൊത്ത: ഐപിഎല്ലിലെ ഇന്നത്തെ രണ്ടാം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗലൂരുവിന് എതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ബാറ്റിങ്. ടോസ് നേടിയ ബെംഗലൂരു ക്യാപ്റ്റന്‍ വിരാട് കോലി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഐ.പി.എല്‍ മത്സരങ്ങള്‍ തത്സമയം ഇന്റെര്‍നെറ്റില്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

Loading...

http://watchcric.net/

ബെംഗലൂരുവിന്റെ എട്ടാം ഐപിഎല്ലിലെ ആദ്യ മത്സരമാണിത്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത ആദ്യ മത്സരത്തില്‍ മുംബൈയെ തോല്‍പിച്ചിരുന്നു.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 45 റണ്‍സിന് തോല്‍പിച്ചു. ഐപിഎല്ലിലെ ചെന്നൈയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണ് ഇത്.