Tag : Kerala Police

Kerala News Top Stories

ആ വാതില്‍ അടച്ചാല്‍ അകത്തു നടക്കുന്നത് എന്താണെന്നു പുറംലോകം അറിയില്ല… നെടുങ്കണ്ടത്തെ ഇടിമുറിയുടെ ഉൾക്കാഴ്ചകള്‍ ഇങ്ങനെ…

subeditor10
രണ്ട് സിമന്റ് കട്ടയുടെ മുകളിലിട്ട നീണ്ട പലക. ഒരു തകരപ്പെട്ടി. ആറ് പ്ലാസ്റ്റിക് കസേരകള്‍. ഇരുമ്പില്‍ തീര്‍ത്ത കസേര. ഇതിനു പിന്നില്‍ തടിയില്‍ നിര്‍മിച്ച പെട്ടി. തകരപ്പെട്ടിയിലും തടിപ്പെട്ടിയിലും എന്താണു സൂക്ഷിച്ചിരിക്കുന്നതെന്നു പൊലീസുകാര്‍ക്കു മാത്രം
Kerala News Top Stories

മൂന്നാംമുറ… പിണറായിയുടെ പോലീസ് സേനയ്‌ക്കെതിരെ ആഞ്ഞടിച്ച് വി എസ്

subeditor10
പിണറായിയുടെ പോലീസ് സേനയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. ഇനിയും തിരുത്താന്‍ കഴിയാത്ത പോലീസുകാരെ സേനയില്‍ നിന്ന് പിരിച്ചുവിടണം. പോലീസിന്റെ മൂന്നാംമുറ അവസാനിപ്പിക്കേണ്ട കാലം കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Kerala News Top Stories

രാജ്കുമാറിന്റെ രഹസ്യ ഭാഗങ്ങളില്‍ കാന്താരി മുളക് പ്രയോഗം നടത്തി… ഒരു ദിവസം പോലും ഉറക്കിയില്ല, കണ്ടെത്തൽ ഞെട്ടിക്കുന്നത്

subeditor10
ഒരുദിവസം പോലും രാജ്കുമാറിനെ പൊലീസുകാര്‍ ഉറങ്ങാന്‍ അനുവദിച്ചിച്ചിരുന്നില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സ്റ്റേഷന്‍ വളപ്പിലെ കാന്താരിച്ചെടിയിലെ മുളകുപറിച്ച് രാജ്കുമാറിന്റെ രഹസ്യ ഭാഗങ്ങളില്‍ തേച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. രാജ്കുമാറിനെ പൊലീസുകാര്‍ ഉരുട്ടിക്കൊന്നത് മദ്യ ലഹരിയിലായിരുന്നു. മദ്യലഹരിയിലാണ് പൊലീസുകാര്‍
Kerala News

നിപ ജാഗ്രതാ പോസ്റ്റില്‍ അസഭ്യം പറഞ്ഞ് യുവാവിന്റെ കമന്റ്; കുടുംബത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഇവിടെ വേണ്ടെന്ന് കേരളാ പോലീസും

main desk
ഫേസ്ബുക്കില്‍ നിപ വൈറസിനെ സംബന്ധിച്ചുള്ള പോസ്റ്റില്‍ അസഭ്യം പറഞ്ഞ് യുവാവിന്റെ കമന്റ്. ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി എന്നായിരുന്നു കേരളാ പോലീസിന്റെ പോസ്റ്റ്. ഇതിന് താഴെയാണ് അരവിന്ദ് നന്ദുവെന്ന യുവാവ് അസഭ്യം
Kerala News

കാക്കിക്കുള്ളിലെ ആ ‘ട്രോള്‍ ഹൃദയന്‍’ ആരാണ്.. മത്സരവുമായി കേരള പൊലീസ്

main desk
മികച്ച ട്രോളന്‍ ആരാണെന്ന് കണ്ടെത്താന്‍ മത്സരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കേരളാ പൊലീസ്. ഈ മാസം അവസാനം നടക്കുന്ന സംസ്ഥാന പൊലീസ് കലാമേളയിലാണ് ട്രോള്‍ ഒരു മത്സരയിനമായി തീരുമാനിച്ചത്. പൊലീസുകാരുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കലാപരമായ
Kerala News Top Stories

പുതിയ സ്റ്റൈല്‍ ലാത്തിചാര്‍ജുമായി കേരള പൊലീസ്… ഇനി തല തല്ലി പൊട്ടിക്കില്ല

subeditor5
കൊച്ചി: കാലഘട്ടത്തിന് അനുസരിച്ച് ലാത്തി ചാര്‍ജിന്‍റെ രീതിയിലും മാറ്റം വരുത്തി കേരള പൊലീസ്. ലാത്തി ചാര്‍ജിനിടെ പ്രക്ഷോഭകാരികളുടെ തല പൊട്ടിക്കുന്നത് അടക്കമുള്ള കടുത്ത മുറകള്‍ ഒഴിവാക്കി തന്ത്രപരമായി ആള്‍ക്കൂട്ടത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ കേരള
Kerala News Top Stories

കേരള പൊലീസ് തൊപ്പി മാറുന്നു… പി തൊപ്പികള്‍ക്ക് പകരം ബറേ തൊപ്പികള്‍

subeditor5
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാരുടെ തൊപ്പി മാറുന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ബറേ തൊപ്പികൾ എല്ലാവർക്കും നൽകാൻ തീരുമാനമായി. ഡിജിപിയുടെ അധ്യക്ഷയിൽ ചേർന്ന സ്റ്റാഫ് കൗണ്‍സിൽ യോഗമാണ് തീരുമാനമെടുത്തത്. നിലവിലെ തൊപ്പി ഉപയോഗിക്കുമ്പോഴുള്ള
Entertainment News Top Stories

ലൂസിഫറിനെതിരെ കേരളാപോലീസ് മുഖ്യമന്ത്രിക്ക് പരാതി നൽകി, ചിത്രം പൊലീസുകാരെ ആക്രമിക്കാന്‍ ആഹ്വാനം നൽകുന്നുവെന്ന് വാദം

subeditor5
മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ പരസ്യം പൊലീസുകാരെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കുന്നുവെന്ന് ആരോപിച്ച് കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പൊലീസുകാരെ ആക്രമിക്കുന്ന രംഗങ്ങള്‍ സിനിമകളിലുപയോഗിക്കുന്നത് കുറ്റകരമാക്കണമെന്നും ആവശ്യം. എന്നാല്‍ സി.പി.എമ്മുകാര്‍ പൊലീസിനെ ആക്രമിച്ചപ്പോള്‍
Kerala News Top Stories

നിരന്തരം പരാതിപ്പെട്ടിട്ടും കേസെടുക്കുന്നില്ല… പൊലീസിനെതിരെ ട്രാൻസ്ജെന്‍ററുകൾ

subeditor5
കോഴിക്കോട്: അക്രമ സംഭവങ്ങളിൽ നിരന്തരം പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന ആരോപണവുമായി ട്രാൻസ്ജെന്‍ററുകൾ. കഴിഞ്ഞ ദിവസം കോഴിക്കോട് മരിച്ച നിലയിൽ കണ്ടെത്തിയ ഷാലുവിന്‍റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് നഗരത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ട്രാൻസ്ജെന്‍ററുകൾ സംഭവത്തിൽ
Don't Miss Kerala News

കേരളാ പൊലീസിലെ ട്രോളന്മാരെ ട്രോളി വിടി ബല്‍റാം; ഒടുവില്‍ പോസ്റ്റ് പിന്‍വലിച്ചു

main desk
കൊച്ചി: കേരളാ പൊലീസിലെ ട്രോളന്മാര്‍ക്ക് എട്ടിനെ പണികിട്ടി എന്നു പറയാതെ വയ്യ. ഡ്രൈവ് ചെയ്യുന്നവര്‍ ശ്രദ്ധ പുലര്‍ത്തണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി കേരളാ പൊലീസ് ഫെയ്സ്ബുക്കിലിട്ട പോസ്റ്റാണ് വിവാദമായത്. പോസ്റ്റിനെതിരെ വി ടി ബല്‍റാം എംഎല്‍എ
Kerala News Top Five news Top one news Top Stories

വിദ്യാര്‍ഥികളെ ബസില്‍ കയറാന്‍ കാത്തുനിര്‍ത്തിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്

main desk
പൊരിവെയിലത്തും വിദ്യാര്‍ഥികളെ ബസില്‍ കയറാന്‍ മറ്റ് യാത്രക്കാര്‍ കയറിത്തീരുംവരെ കാത്തുനിര്‍ത്തിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരളാ പോലീസ്. മറ്റ് യാത്രക്കാരെ പോലെ തന്നെ വിദ്യാര്‍ഥികളെയും പരിഗണിക്കണമെന്നും ഫേസ്ബുക്ക് പേജിലെ ട്രോള്‍ പോസ്റ്റിലൂടെ കേരളാ പോലീസ് പറയുന്നു ഇത്തരത്തില്‍
Top Stories Videos

പോടാ തായേ..നീ പോടടാ…!!! ഇങ്ങിനെ ഒന്നും പറയല്ലേ സാറേ

subeditor
പള്ളി തർക്കത്തിൽ കോടതി വിധിയുമായി വന്നപ്പോൾ സംഘർഷം. പോലീസും വിട്ട് കൊടുക്കുന്നില്ല. ഭക്തരും വിട്ട് കൊടുക്കുന്നില്ല. ഒടുവിൽ അരിശം മൂത്ത് പോലീസ് എസ്.ഐ പറഞ്ഞു. നീ പോടാ..പോടറേ..പോടേ തായേ. അപ്പോൾ മര്യാദക്ക് സംസാരിക്കണം എന്ന്
social Media Top Stories WOLF'S EYE

നിരത്തുകളിലെ സിഗ് സാഗ് ലൈനുകള്‍ എന്തിനാണ്? മറുപടിയുമായി കേരളാ പൊലീസ്

തിരുവനന്തപുരം:  വളഞ്ഞുപുളഞ്ഞ തരത്തിലുള്ള കേരളത്തിലെ നിരത്തുകളില്‍ പലയിടത്തായി കാണപ്പെടുന്ന വരകളെ കുറിച്ച് പലര്‍ക്കും സംശയമായിരുന്നു. ഒടുവില്‍ ആ സംശയത്തിന് മറുപടിയുമായി കേരളാ പൊലീസ് തന്നെ രംഗത്തെത്തി. കേരള പൊലീസിെന്റ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ‘സിഗ്
social Media

ഡിജിറ്റല്‍ പോക്കറ്റടി കൂടുന്നു, സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടെന്ന് പോലീസ്, ന്യൂജന്മാര്‍ പണം കൊണ്ടുപോകുന്നത് ഇങ്ങനെ…

subeditor5
പോക്കറ്റും പേഴ്സും ഒക്കെ കീറി പണം കക്കുന്ന കാലമൊക്കെ കഴിഞ്ഞു.. ഇപ്പോൾ പോക്കറ്റടിയിലും ന്യൂജൻ തരംഗം. ഡിജിറ്റല്‍ പോക്കറ്റടിയ്‌ക്കെതിരെ ജാഗ്രതവേണമെന്ന നിര്‍ദേശവുമായി കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ ഐപിഎസ്. മൊബൈല്‍ ബാങ്കിങ് നടത്തുന്നവര്‍
Kerala News Top Stories

കേരളാ പോലീസിലേയ്ക്ക് റോബോര്‍ട്ടും… ഇന്ത്യയിലെ ആദ്യത്തെ പൊലീസ് റോബോട്ട് കേരള പോലിസില്‍

subeditor5
തിരുവനന്തപുരം: പോലീസ് സേവനങ്ങള്‍ക്കു ഇന്ത്യയില്‍ ആദ്യമായി റോബോട്ട് സംവിധാനത്തെ ഉപയോഗിക്കുന്ന സേനയാകുകയാണ് കേരള പോലീസ്. കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കുന്നതോടെ ഇന്ത്യ ഇക്കാര്യത്തില്‍ ലോകത്ത് തന്നെ നാലാമത് രാജ്യവുമാകുന്നു. പൊലീസ് ആസ്ഥാനത്ത് ഇനി