കത്തോലിക്കാ സഭ തകരുന്നു എന്ന് വൈദീകന്റെ വെളിപ്പെടുത്തൽ

അമേരിക്കയിൽ കത്തോലിക്കാ സഭ തകർന്നു കൊണ്ടിരിക്കുന്നതായി വ്യക്തമാക്കികൊണ്ട് അമേരിക്കൻ വൈദീകന്റെ കുറിപ്പ് ലോക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. അമേരിക്കയിൽ സഭ നശിച്ചുകൊണ്ടിരിക്കുന്നു എന്നും ഇത് ആഗോള കത്തോലിക്കാ സഭയെ

സന്യാസജീവിതത്തെ തകർക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങൾ; കന്യാസ്ത്രീയുടെ കുറിപ്പ് ചര്‍ച്ചയാകുന്നു

കൊച്ചി: സന്യാസജീവിതത്തെ മോശമാക്കി ചിത്രീകരിക്കുവാന്‍ നടത്തുന്ന ശ്രമങ്ങൾക്ക് പിന്നിൽ ഗൂഢ ലക്ഷ്യങ്ങളെന്ന് ചൂണ്ടിക്കാട്ടി കന്യാസ്ത്രീ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു. ആരാധന

മെത്രാന്‍ സംഘത്തിന്‍റെ തലവന്മാരെ ഫ്രാന്‍സിസ് പാപ്പാ വിളിച്ചുകൂട്ടും

വത്തിക്കാൻ:  2019 ഫെബ്രുവരി 21-മുതല്‍ 24-വരെ തിയതികളിലാണ് വത്തിക്കാനില്‍ പാപ്പായുടെ അദ്ധ്യക്ഷതയിലുള്ള സമ്മേളനം നടക്കാന്‍ പോകുന്നത്. ചര്‍ച്ചാ വിഷഷയം :

വിശുദ്ധ. അന്തോനീസിന്റെ തിരുശേഷിപ്പ് സോമർസെറ്റ് സെൻറ്‌. തോമസ് സീറോ മലബാർ ദേവാലയത്തിൽ പൊതു വണക്കത്തിനായി ഒക്ടോബർ 12-ന്

ന്യൂജേഴ്‌സി : ഇറ്റലിയിലെ പാദുവ ബസിലിക്കയിൽ പൂജ്യമായി സൂക്ഷിച്ചിരിക്കുന്നതും, എണ്ണൂറിലധികം വര്‍ഷം പഴക്കമുള്ളതുമായ, അത്ഭുത പ്രവര്‍ത്തകനായ വി. അന്തോനീസിന്റെ തിരുശേഷിപ്പ്

റവ. ഡോ. ജോസഫ്‌ പാംപ്ലാനി നയിക്കുന്ന കുടുംബ നവീകരണ ധ്യാനം സോമർസെറ്റ് ദേവാലയത്തിൽ സെപ്‌റ്റംബർ 28, 29 തീയതികളിൽ

ന്യൂജേഴ്‌സി:  പ്രശസ്ത ബൈബിള്‍ പ്രഭാഷകനും, ദൈവശാസ്ത്ര പണ്ഡിതനും, തലശേരി അതിരൂപത പ്രഥമ സഹായമെത്രാനുമായ  റവ.ഡോ. ജോസഫ് പാംപ്ലാനിയില്‍ നയിക്കുന്ന കുടുംബ

ഫാ. ടോം ഉഴുന്നാലില്‍ റോക്ക് ലാന്‍ഡ് സെന്റ് മേരീസ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നു

ന്യുയോര്‍ക്ക്: യമനില്‍ ഒന്നര വര്‍ഷം തടവില്‍ കഴിഞ്ഞ ശേഷം മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ സെപ്റ്റംബര്‍ നാലാം തീയതിചൊവ്വാഴ്ച വൈകിട്ട്

റവ.ഡോ. ജോര്‍ജ് ദാനവേലില്‍ ചിക്കാഗോ രൂപത വിശ്വാസ പരിശീലന ഡയറക്ടര്‍

ചിക്കാഗോ: ചിക്കാഗോ രൂപത കാറ്റക്കെറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ ഡയറക്ടറായി റവ.ഡോ. ജോര്‍ജ് ദാനവേലിലിനെ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു.

തീയോളജിയിൽ ബിരുദാനന്തര ബിരുദവുമായി ആദ്യ ബാച്ച് ന്യൂ ജേഴ്സിയിലെ സോമർസെറ്റിൽ നിന്നും

ന്യൂജേഴ്‌സി: തലശേരി രൂപാതയിലെ ആല്‍ഫാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് തിയോളജി ആന്‍ഡ് സയന്‍സ് കേന്ദ്രീകരിച്ച് ന്യൂ ജേഴ്സിയിലെ സോമര്‍സെറ്റ് സെൻറ് തോമസ് സീറോ

ദുരിതാശ്വാസ നിധിയിലേക്ക് കെ‌സി‌ബി‌സി ഒരു കോടി രൂപ നല്‍കി

തിരുവനന്തപുരം: പ്രളയക്കെടുതിയെ അതിജീവിക്കുന്ന കേരള സമൂഹത്തിന്റെ പുനരുദ്ധാരണത്തിന് ഒരു കോടി രൂപയുടെ ധനസഹായവുമായി കേരള കത്തോലിക്ക മെത്രാന്‍ സമിതി. മുഖ്യമന്ത്രിയുടെ

സൗന്ദര്യം, പ്രശസ്തി തുടങ്ങിയവയോടുള്ള ആസക്തി വിഗ്രഹാരാധന: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പണം, സ്മാര്‍ട്ട്‌ഫോണ്‍, സൗന്ദര്യം, പ്രശസ്തി തുടങ്ങിയവയോടുള്ള ആസക്തി വിഗ്രഹാരാധനയാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ. ഒരു മാസത്തെ അവധിക്കുശേഷം ഇന്നലെ

റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസം: പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍

മോസ്ക്കോ: റഷ്യയുടെ അടിസ്ഥാനം ക്രൈസ്തവ വിശ്വാസമാണെന്നു പരസ്യമായി ഏറ്റുപറഞ്ഞു പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍. റഷ്യ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ 1030-മത്

സോമർസെറ്റ്‌ സെൻറ്‌ തോമസ് ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലൈ 29-ന് ഞായാറാഴ്ച

ന്യൂജേഴ്‌സി:  സഹനത്തിന്റെ തീച്ചൂളയിലൂടെ കടന്നുപോയി വിശുദ്ധ കിരീടമണിഞ്ഞ  ഭാരത കത്തോലിക്കാസഭയുടെ പ്രഥമ വിശുദ്ധയും സഹനദാസിയുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാൾ സോമർസെറ്റ്‌ സെൻറ്‌ തോമസ്

മുപ്പത്തിയഞ്ചു ലക്ഷം രൂപ ശമ്പളമുള്ള ജോലി; എന്നിട്ടും അത് ഉപേക്ഷിച്ച് പൗരോഹിത്യം

ലണ്ടൻ: ലോകം ഉറ്റുനോക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓ‌ഫ് ടെക്നോളജിയില്‍ പഠനം, ഇംഗ്ലണ്ടില്‍ പ്രമുഖ ബാങ്കിംഗ് സ്ഥാപനത്തില്‍ ജോലി, പ്രതിവര്‍ഷ ശമ്പളം

പൗരോഹിത്യത്തിന്റെ ശക്തി തിരിച്ചറിഞ്ഞവരാണ് സഭയുടെ നാശം ആഗ്രഹിക്കുന്നവര്‍

‘എത്ര സമുന്നതം ഇന്നു പുരോഹിതാ നീ ഭരമേറ്റ വിശിഷ്ഠ സ്ഥാനം…’ പൗരോഹിത്യ സ്വീകരണ വേളയില്‍ ആലപിക്കുന്ന ഹൃദ്യമായ ഒരു ഗാനത്തിന്റെ

ശബരിമലയില്‍ ദേവപ്രശ്‌നം ഇന്നും തുടരും

ശബരിമല : ക്ഷേത്രാചാരങ്ങള്‍ക്കു വിരുദ്ധമായ കാര്യങ്ങള്‍ ശബരിമലയില്‍ നടക്കുന്നതായി ദേവപ്രശ്‌നം. ക്ഷേത്രസമീപത്തു മദ്യമെത്തുന്നത്‌ അധികൃതര്‍ തടയുന്നില്ലെന്നും പ്രശ്‌നത്തില്‍ തെളിഞ്ഞു. സന്നിധാനത്തെ

Page 1 of 341 2 3 4 5 6 7 8 9 34
Top