എന്നെ ബലാത്സംഗം ചെയ്തത് എന്റെ വീട്ടിലുള്ളവര്‍ തന്നെ

എന്നെ ബാലത്കാരം ചെയ്തത് എന്റെ കുടുംബം തന്നെയാണ് എന്ന് പറയുന്ന പൂജ റേലന്റെ ‘മൈ ഫാമിലി റേപഡ് മി’ എന്ന ഹ്രസ്വചിത്രം, യഥാര്‍ത്ഥ സ്ത്രീ സുരക്ഷയിലേക്ക് വിരല്‍ ചൂണ്ടുകയാണ്.
മുംബൈയിലെ മോഡലും മലയാളിയുമായ മെലിസ്സ തോമസ്സാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.