തൊഴിൽ മേഖലയിൽ മികവിനു ബോബി ചെമ്മണ്ണൂർ ജ്വല്ലറിക്ക് അവാർഡ്തൊഴിൽ മേഖലയിൽ മികവിനു ബോബി ചെമ്മണ്ണൂർ ജ്വല്ലറിക്ക് അവാർഡ്
ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു,ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയൂത്ത്ലീഗ് യുവജന യാത്രയുടെ പ്രചരണാര്‍ത്ഥം കോഴിക്കോട് വെച്ച് യാസില്‍ മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥിയായിരുന്നു.
ചൈന തകർച്ചയിലേക്ക്? 6 രാജ്യങ്ങൾ കൂടി ചൈനീസ് സഹകരണം അവസാനിപ്പിക്കുന്നുചൈന തകർച്ചയിലേക്കോ? 6 രാജ്യങ്ങൾ കൂടി ചൈനക്കെതിരേ നിലപാട് കടുപ്പിക്കുന്നു.ശ്രീലങ്ക, മലേഷ്യ, തായ്ലാന്ഡ്, ലാവോസ്, മാലദ്വീപ് , പാക്കിസ്ഥാൻ തുടങ്ങിയ
ചൈനയുടെ വ്യാപാര വേരറുത്ത് അമേരിക്ക, 14ലക്ഷം കോടി രൂപയുടെ സാധനങ്ങൾക്ക് ഇറക്കുമതി നികുതി കൂട്ടിലോകത്ത് അമേരിക്കക്ക് മീതേ വളരാൻ ആരെയും അവർ സമ്മതിക്കില്ല. ഇതാ ചൈനയുടെ നടുവൊടിച്ച് അമേരിക്ക എട്ടിന്റെ പണി കൊടുത്തിരിക്കുന്നു. ചൈനയിൽ
രൂപ തകർച്ചയിൽ റെക്കോഡ് തിരുത്തി താഴേക്ക്, ഗൾഫിൽ നിന്നും പണം ഇന്ത്യയിലേക്ക് ഒഴുകുന്നുദുബായ്:രൂപ വന്ന് ഇന്ത്യൻ ബാങ്കുകളിൽ കുന്നു കൂടുന്നു. രൂപക്ക് ചരിത്രത്തിലേ ഏറ്റവും വലിയ റെക്കോഡ് തകർച്ചയാണ്. രൂപയുടെ മൂല്യം റെക്കോഡ്
ഇന്ത്യൻ കറൻസി അച്ചടിക്കാൻ ചൈനക്ക് കരാർ നല്കിന്യൂഡൽഹി: സ്വന്തം കറൻസി പോലും സ്വന്തമായി അടിക്കാൻ ഇന്ത്യക്ക് ആകില്ലെന്ന് പരിഹസിച്ച് ചൈനീസ് മാധ്യമങ്ങൾ. ഇന്ത്യൻ കറൻസി അച്ചടിക്കാൻ ചൈനക്ക്
മിനിമം ബാലൻസിൽ ദരിദ്രരിൽ നിന്നും ഇതുവരെ പിഴിഞ്ഞെടുത്തത് 11,500 കോടിഅക്കൗണ്ടിൽ പണം ഇല്ലാത്തത് കുറ്റം. ഈ കുറ്റത്തിനു ഇന്ത്യയിൽ ദരിദ്രരോട് ബാങ്കുകൾ ചുമത്തിയ പിഴ 5000 കോടിയോളം രൂപ. ഈ
പ്രതിഷേധം മൂലം കല്യാൺ മഞ്ജുവാര്യരുടെ പരസ്യം പിൻവലിച്ചുതൊട്ടതെല്ലാം പൊന്നാക്കിയിരുന്ന മഞ്ജു വാര്യർക്ക് ഇപ്പോൾ തൊടുന്നതെല്ലാം ശകുനപിഴ. മഞ്ജുവാര്യരും അമിതാഭ് ബച്ചനുമൊന്നിച്ച പരസ്യം വിവാദത്തെ തുടർന്ന് പിൻവലിച്ചിരിക്കുന്നു.കല്യാണിന്റെ ജുവലറി
ആർക്കും വണ്ടിചെക്ക് കൊടുത്തില്ല,തകർന്നതല്ല, തകർത്തതായിരുന്നുതകർച്ചയുടെ കാരണം ആദ്യമായി തുറന്ന് പറയുകയാണ് അറ്റ്ലസ് രാമചന്ദ്രൻ.അറ്റ് ലസ് രാമചന്ദ്രൻ ആദ്യമായി ജയിലിൽ പോകാനുള്ള കാരണവും പറയുന്നു. ഞാൻ ആർക്കും
ജയലക്ഷ്മിയിലേ തുണിവിലയിലെ മറിമായം ഇതാ..ഇങ്ങിനെ.. കടക്കുള്ളിൽ നിന്നും കസ്റ്റമറുടെ വീഡയോതിരുവന്തപുരം: ജയലക്ഷ്മി തിരുവന്തപുരത്ത് കടയിൽ കുഞ്ഞിനു വസ്ത്രം വാങ്ങാൻ ചെന്ന യുവാവ് ഒരു സത്യം പുറത്ത് കൊണ്ടുവന്നു. ടോഫി ഹൗസിന്റെ
കല്യാൺ ജ്വല്ലറി: സോഷ്യൽ മീഡിയയും നവ മാധ്യമങ്ങളും 500കോടി നഷ്ടം ഉണ്ടാക്കികൊച്ചി:കല്യാൺ ജ്വല്ലറി സ്വര്‍ണത്തില്‍ മെഴുക് നിറച്ചിട്ടുണ്ടെന്ന യൂട്യൂബ്, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ മൂലം സ്ഥാപനത്തിന് 500 കോടി
ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിന്യൂഡല്ഹി: ഫ്രാന്‍സിനെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ സാമ്പത്തിക ശക്തിയായി. ലോകബാങ്ക് പുറത്തുവിട്ട 2017ലെ കണക്കുകള്‍ പ്രകാരമാണിത്.