
കുച്ചിപ്പുടിയും ആരതിയും പൂജയും പള്ളിക്കുള്ളിലോ? യഥാർഥ ആചാരങ്ങളേ മറന്ന് അന്യരുടെ കടമെടുക്കുന്നത് ശുദ്ധ തട്ടിപ്പ്
കത്തോലിക്കാ പള്ളിക്കുള്ളിൽ ക്ഷേത്ര പൂജ. അതും മെത്രാന്മാരുടെ നേതൃത്വത്തിൽ. ഇതെല്ലാം കാണുമ്പോൾ ഞങ്ങൾ ശരിയായ വിശ്വാസ ജീവിതം നയിക്കുന്നവർക്ക് വേദയുണ്ട്. നയിക്കൽ കുഴിയിലേക്കും നാശത്തിലേക്കും ആകുമ്പോൾ നായകന്മാരേ