Category : Election

Election National Top Stories

ജമ്മു കശ്‌മീര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ ആരംഭിച്ചു

subeditor6
ജമ്മു കശ്‌മീര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ ആരംഭിച്ചു. കോണ്‍ഗ്രസും ബിജെപിയും സ്വതന്ത്രസ്ഥാനാര്‍ത്ഥികളുമാണ്‌ പ്രധാനമായും മത്സരരംഗത്തുള്ളത്‌.കനത്ത സുരക്ഷയിലാണ്‌ തെരഞ്ഞെടുപ്പ്‌. 30 മുനിസിപ്പിലിറ്റികളിലെ 422 വാര്‍ഡുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.പ്രധാന പാര്‍ട്ടികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും
Election News

പച്ച ചിക്കൻ, പച്ച ലഡു, പച്ചപായസം..പച്ചയിൽ കുളിച്ച് മലപുറം

subeditor
മലപ്പുറം: ഉപതെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി ഉജ്വല വിജയം കാഴ്ചവച്ചതോടെ മലപ്പുറം പച്ചയില്‍ കുളിച്ചു.പച്ച പായസവും തയ്യാറായി. പച്ച നിറമുള്ള ജ്യൂസും എന്തിനേറെ പച്ച ചിക്കന്‍ കൊണ്ടുള്ള ബിരിയാണിയും നിരന്നു. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം കൂടുന്നതിനനുസരിച്ച് പച്ച
Election

കുഞ്ഞലികുട്ടിക്ക് തകർപ്പൻ ജയം, ഭൂരിപക്ഷം 1,71,023

subeditor
മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കുഞ്ഞാലിക്കുട്ടിക്ക് ജയം. എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി ഫൈസലിനെക്കാൾ  1,71,023 വോട്ടുകൾ നേടിയാണ് കുഞ്ഞാലിക്കുട്ടിയുടെ ജയം.  കുഞ്ഞാലിക്കുട്ടി 5,15,330   വോട്ടുകളും എം.ബി ഫൈസൽ 3,44,307  വോട്ടുകളും നേടി. സ്വന്തം മണ്ഡലമായ വേങ്ങരയിൽ
Election Top Stories

കുഞ്ഞാലികുട്ടി തകർപ്പൻ വിജയത്തിലേക്ക്

subeditor
മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോെട്ടണ്ണൽ തുടങ്ങിയതു മുതൽ മുസ്ലിം ലീഗ് നേതാവും യു.ഡി.എഫ് സ്ഥാനാർഥിയുമായ കുഞ്ഞാലിക്കുട്ടി വ്യക്തമായ ലീഡ് ഉറപ്പിച്ച് വിജയത്തിലേക്ക്.. വോട്ടെണ്ണലിന്‍റെ ഒരു ഘട്ടത്തിലും  കുഞ്ഞാലിക്കുട്ടി പിന്നിൽ പോയില്ല. നിയമസഭ മണ്ഡലങ്ങളിൽ ഇടതുപക്ഷത്തിന്
Election Kerala News Opinion Politics

ലോകസഭാ തെരഞ്ഞെടുപ്പ്: കേരളത്തില്‍ സ്വാധീനമുറപ്പിക്കാന്‍ ആര്‍.എസ്.എസ്

subeditor
കോയമ്പത്തൂര്‍: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വേരുറപ്പിക്കാന്‍ ആര്‍.എസ്.എസ്. ഇതിന്റെ ഭാഗമായി ജനക്ഷേമപദ്ധതികള്‍ നടപ്പാക്കാനാണ് നേതൃത്വത്തിന്റെ നീക്കം. ഗ്രാമീണമേഖലകളില്‍ പ്രവര്‍ത്തനം വ്യാപിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ വിലയിരുത്തി അവര്‍ക്കൊപ്പം പോരാടാനുള്ള തീരുമാനവും ആര്‍.എസ്.എസ്
Election Top Stories

ഇടതുമായി ഒന്നിച്ച് മൽസരിച്ച ഇറോം ശർമിളക്ക് ദയനീയമായ തോൽവി

subeditor
ഇംഫാൽ:   മണിപ്പൂരിനായി ജീവിതത്തിലെ നല്ലകാലം മുഴുവൻ നിരാഹാര സമരം നടത്തിയ ഈറോ ശർമിളയേ മണിപ്പൂരുകാർ ദയനീയമായി തോലിപ്പിച്ചു. ഇടതുമായി കൂട്ടുചേർന്ന് മൽസരിച്ച ഇവർക്ക് കെട്ടിവയ്ച്ച് പണം പോലും കിട്ടിയില്ല. ഇറോം നടത്തിയ സമരം മണിപ്പൂരിനല്ല
Election Featured USA

ട്രമ്പിന്റെ ഉപദേശക കമ്മിറ്റിയില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജരെയും ഉള്‍പ്പെടുത്തി

Sebastian Antony
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് 40 ദിവസം മാത്രം ബാക്കി നില്‍ക്കെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രമ്പിന്റെ ഏഷ്യന്‍ പസഫിക് അമേരിക്കന്‍ അഡൈ്വസറി കമ്മിറ്റിയില്‍ മൂന്ന് ഇന്ത്യന്‍ അമേരിക്കന്‍ വംശജരെയും ഉള്‍പ്പെടുത്തി.
Election Featured Politics USA

കേരളാ ഡിബേറ്റ് ഫോറം യു.എസ്.എ., അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ഡിബേറ്റ് ഒക്ടോബര്‍ 8ന്

Sebastian Antony
ഹ്യൂസ്റ്റന്‍: അമേരിക്കാകാര്‍ മാത്രമല്ല, ലോകജനതകള്‍ പോലും ആകാംഷയോടെ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരുതകൃതിയായി നടക്കുന്ന, ഈ അവസരത്തില്‍, കേരളാ ഡിബേറ്റ് ഫോറം, യു.എസ്.എ. അത്യന്തം വാശിയേറിയതും, വിജ്ഞാനപ്രദവും, രാഷ്ട്രീയ ബോധവല്‍ക്കരണത്തിന് ഉതകുന്നതുമായ
Election Top Stories

പ്രധാനമന്ത്രിയുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

subeditor
ജാംനഗര്‍; പ്രധാനമന്ത്രിയുടെ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം.  അണക്കെട്ട് ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രിയുടെ ഇടപെടലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒഴിവായി കിട്ടിയത് വന്‍ ദുരന്തം. ഗുജറാത്തിലെ ജാം നഗര്‍ അണക്കെട്ട് ഉദ്ഘാടന വേളയില്‍ ജലനിരപ്പ് ഉയരുന്നത് അറിയാതെ ചിത്രം
Election Top one news

ഇന്ത്യൻ മുങ്ങിക്കപ്പൽ രഹസ്യങ്ങൾ പ്രസിദ്ധീകരിക്കുന്നതിന്‌ ഓസ്ട്രേലിയൻ പത്രത്തിനേ വിലക്കി

subeditor
സിഡ്നി: ഇന്ത്യൻ മുങ്ങിക്കപ്പൽക്കപ്പൽ സ്കോർപ്പിനിന്റെ വിവരങ്ങൾ പുറത്താക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ഓസ്ട്രേലിയൻ ന്യൂ സൗത്ത വെയ്ല്‍സ് കോടതി വിലക്കി. രഹസ്യങ്ങൾ കൈവശമുള്ള ദി ഓസ്ട്രേലിയൻ പത്രത്തിനെതിരേയാണ്‌ സ്റ്റേ ഉത്തരവ്‌ വന്നിരിക്കുന്നത്. ദി ഓസ്‌ട്രേലിയന്‍ പത്രമായിരുന്നു വിവരങ്ങള്‍ പുറത്തു വിട്ടത്.
Election Top Stories

മനുഷ്യരാണ്‌ വലുത്:തെരുവുനായ്ക്കളെ കൊല്ലും- മന്ത്രി ജലീൽ

subeditor
മനുഷ്യരും അവരുടെ സുരക്ഷയുമാണ്‌ ഏറ്റവും വലുതെന്നും അപകടകാരികളായ തെരുവ് നായകളെ കൊല്ലുമെന്നും മന്ത്രി കെ.ടി ജലീൽ. ഇതുസംബന്ധിച്ച നടപടികൾ അടുത്ത മന്ത്രിസഭായോഗത്തിൽ ചർച്ച ചെയ്യും. ഇതിനുശേഷം തീരുമാനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിനോട് പറഞ്ഞു.
Election Top one news

ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ: ദുരന്തമൊഴിവായെങ്കിലും കടുത്ത നടപടി

subeditor
ന്യൂഡൽഹി: തെറ്റായ സന്ദേശമായിരിക്കാം വിമാനങ്ങൾ ആകാശത്ത് നേർക്കുനേർ പാഞ്ഞടുത്തതെന്ന് നിഗമനം. വൻ ദുരന്തം ഒഴിവായ സംഭവത്തെക്കുറിച്ചു ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം ആരംഭിച്ചു. ചെന്നൈ– ഹൈദരാബാദ് സ്പൈസ് ജെറ്റ് വിമാനവും
Election Top Stories

ഹോസ്റ്റൽ സൗകര്യം നിഷേധിച്ചതിനെ തുടർന്ന മോദിക്ക് കത്തെഴുതി വച്ച ശേഷം കായികതാരം ആത്മഹത്യ ചെയ്തു

subeditor
പാട്യാല: കോളജിൽ സൗജന്യ ഹോസ്റ്റൽ സൗകര്യം നിഷേധിച്ചതിനെ തുടർന്ന ഗുജറാത്തിൽ ഹാൻഡ്ബാൾ താരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്തു. പട്യാല ഖൽസ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ പൂജയാണ്
Election Featured Politics USA

പ്രതിഷേധം പുതുരൂപത്തില്‍: ട്രംപിനും നാണക്കേട്!

Sebastian Antony
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ പുത്തന്‍ പ്രതിഷേധവുമായി കലാകാരന്‍മാരുടെ കൂട്ടയ്മ ‘ഇന്‍ഡിക്ലൈന്‍’. ബിസിനസ് ഭീമന്‍ ഡൊണാള്‍ഡ് ട്രംപിന്റെ നഗ്‌നമായ പ്രതിമകള്‍ യുഎസിലെ പ്രധാന നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ചാണ് ഒരു കൂട്ടം
Election Featured Politics USA

ഹിലരി പ്രസിഡന്റായാല്‍ ഭരണ കൈമാറ്റം സുഗമമാക്കുന്നതിനുള്ള ഉന്നത സമിതയില്‍ ഇന്ത്യന്‍ വംശജയും

Sebastian Antony
വാഷിംഗ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ നവംബറിലെ തെരഞ്ഞെടുപ്പില്‍ ജയിക്കുന്നപക്ഷം ഭരണ കൈമാറ്റം സുഗമമാക്കുന്നതിനു വേണ്ടിയുള്ള ഉന്നത സമതിയെ ഹിലരിയുടെ പ്രചാരണ വിഭാഗം പ്രഖ്യാപിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ നീര ടാന്‍ഡനും ഇതില്‍